പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം)
Panakkara Kudumbam Cinema Song Book
- Year
- 1964
- Pages
- 12
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1964ൽ MGR, B സരോജദേവി തുടങ്ങിയവർ അഭിനയിച്ച് T.R. രാമണ്ണയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പണക്കാരകുടുംബം എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം). 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-panakkara-kudumbam-cinema-song-book/.
പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം). 1964, Granthappura, gpura.org/items/1964-panakkara-kudumbam-cinema-song-book/. Accessed 22 Nov. 2026.
പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം). (1964). Granthappura. https://gpura.org/items/1964-panakkara-kudumbam-cinema-song-book/
പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം) (1964). Granthappura. Available at: https://gpura.org/items/1964-panakkara-kudumbam-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13342,
title = {{പണക്കാരകുടുംബം (സിനിമാ പാട്ടുപുസ്തകം)}},
year = {1964},
howpublished = {Granthappura},
url = {https://gpura.org/items/1964-panakkara-kudumbam-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)