കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം)
kannithai cinema song book
- Year
- 1965
- Pages
- 12
- Language
- Tamil, Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1965ൽ M.A. തിരുമുഖത്തിൻ്റെ സംവിധാനത്തിൽ, എം.ജി.ആർ, ജയലളിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച്, പുറത്തിറങ്ങിയ കന്നിത്തായ് എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം). 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-kannithai-cinema-song-book/.
കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം). 1965, Granthappura, gpura.org/items/1965-kannithai-cinema-song-book/. Accessed 22 Nov. 2026.
കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം). (1965). Granthappura. https://gpura.org/items/1965-kannithai-cinema-song-book/
കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം) (1965). Granthappura. Available at: https://gpura.org/items/1965-kannithai-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13335,
title = {{കന്നിത്തായ് (സിനിമാ പാട്ടുപുസ്തകം)}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-kannithai-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)