കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)
Kalyāṇaphōṭṭō (sinimā Pāṭṭupustakaṃ)
- Year
- 1965
- Pages
- 12
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1965 ൽ കൊട്ടാരക്കര, മധു, അടൂർ ഭാസി, മുതുകുളം, കമലാദേവി, നിർമ്മല, അടൂർ ഭവാനി, ഫിലോമിന എന്നിവർ അഭിനയിച്ച, ജെ. ഡി. തോട്ടാൻ സംവിധാനം ചെയ്ത കല്യാണഫോട്ടോ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
Cite this document
കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം). 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-kalyanaphoto-cinema-song-book/.
കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം). 1965, Granthappura, gpura.org/items/1965-kalyanaphoto-cinema-song-book/. Accessed 22 Nov. 2026.
കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം). (1965). Granthappura. https://gpura.org/items/1965-kalyanaphoto-cinema-song-book/
കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം) (1965). Granthappura. Available at: https://gpura.org/items/1965-kalyanaphoto-cinema-song-book/ (Accessed: 22 November 2026).
BibTeX
@misc{gpura13374,
title = {{കല്യാണഫോട്ടോ (സിനിമാ പാട്ടുപുസ്തകം)}},
year = {1965},
howpublished = {Granthappura},
url = {https://gpura.org/items/1965-kalyanaphoto-cinema-song-book/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)