Cover of ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)

Cēṭṭatti (sinimā Pāṭṭupustakaṃ)

Year
1965
Pages
12
Language
Malayalam
Views
42
Downloads
1

Release notes

1965 ൽ സത്യൻ, പ്രേം നസീർ, തിക്കുറിശ്ശി, അടൂർ ഭാസി, അംബിക, ഉഷാകുമാരി, സുകുമാരി എന്നിവർ അഭിനയിച്ച, എസ്. ആർ. പുട്ടണ്ണ സംവിധാനം ചെയ്ത ചേട്ടത്തി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം). 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-chettathi-cinema-song-book/.

ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം). 1965, Granthappura, gpura.org/items/1965-chettathi-cinema-song-book/. Accessed 22 Nov. 2026.

ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം). (1965). Granthappura. https://gpura.org/items/1965-chettathi-cinema-song-book/

ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം) (1965). Granthappura. Available at: https://gpura.org/items/1965-chettathi-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13370,
  title = {{ചേട്ടത്തി (സിനിമാ പാട്ടുപുസ്തകം)}},
  year = {1965},
  howpublished = {Granthappura},
  url = {https://gpura.org/items/1965-chettathi-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.