Cover of കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്

കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്

Kerala Dwhani - P - T - Chacko Smaraka Pathip

Year
1964
Pages
32
Language
Malayalam
Views
35
Downloads
1

Release notes

കേരളസംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രിയും, വിമോചന സമരനേതാവും ആയിരുന്ന പി. റ്റി. ചാക്കോയുടെ നിര്യാണത്തെ തുടർന്ന് കേരളദ്ധ്വനി ആനുകാലികം 1964 ൽ പ്രസിദ്ധീകരിച്ച കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പ്പതിപ്പ് എന്ന അനുസ്മരണ പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി റ്റി ചാക്കോയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അനുസ്മരണങ്ങൾ, സചിത്ര ലേഖനങ്ങൾ എന്നിവയാണ് സ്മാരക പതിപ്പിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Subjects


Cite this document

കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്. 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-pt-chacko-smarakam-keraladhwani/.

കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്. 1964, Granthappura, gpura.org/items/1964-pt-chacko-smarakam-keraladhwani/. Accessed 22 Nov. 2026.

കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്. (1964). Granthappura. https://gpura.org/items/1964-pt-chacko-smarakam-keraladhwani/

കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ് (1964). Granthappura. Available at: https://gpura.org/items/1964-pt-chacko-smarakam-keraladhwani/ (Accessed: 22 November 2026).

BibTeX

@misc{gpura14025,
  title = {{കേരളദ്ധ്വനി - പി റ്റി ചാക്കോ സ്മാരക പതിപ്പ്}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-pt-chacko-smarakam-keraladhwani/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.