Cover of കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)

കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)

Karṇṇan (sinimā Pāṭṭupustakaṃ)

Year
1964
Pages
20
Language
English, Malayalam
Views
28
Downloads
1

Release notes

1964 ൽ ശിവാജി ഗണേശൻ, അശോകൻ,എൻ. ടി. രാമറാവു, മുത്തുരാമൻ,ദേവിക, സാവിത്രി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ പന്തലു സംവിധാനം ചെയ്ത കർണ്ണൻ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

Permalink

Cite this document

കർണ്ണൻ (സിനിമാ പാട്ടുപുസ്തകം). 1964. Granthappura. Accessed November 22, 2026. https://gpura.org/items/1964-karnan-cinema-song-book/.

കർണ്ണൻ (സിനിമാ പാട്ടുപുസ്തകം). 1964, Granthappura, gpura.org/items/1964-karnan-cinema-song-book/. Accessed 22 Nov. 2026.

കർണ്ണൻ (സിനിമാ പാട്ടുപുസ്തകം). (1964). Granthappura. https://gpura.org/items/1964-karnan-cinema-song-book/

കർണ്ണൻ (സിനിമാ പാട്ടുപുസ്തകം) (1964). Granthappura. Available at: https://gpura.org/items/1964-karnan-cinema-song-book/ (Accessed: 22 November 2026).

BibTeX

@misc{gpura13501,
  title = {{കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)}},
  year = {1964},
  howpublished = {Granthappura},
  url = {https://gpura.org/items/1964-karnan-cinema-song-book/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.