പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം
P - K - Parameswaran Nair - Shashtyabdapoorthi Upaharam
- Year
- 1963
- Pages
- 276
- Language
- Malayalam
- Views
- 26
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സാഹിത്യ ചരിത്രകാരനും, നിരൂപകനുമായ പി. കെ. പരമേശ്വരൻ നായരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷത്തോടനുബന്ധിച്ച് 1963 ൽ ജയഭാരത് കലാമന്ദിർ, പൂജപ്പുര പുറത്തിറക്കിയ പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം എന്ന സ്മരണീകയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പി. കെ. പരമേശ്വരൻ നായരെ സംബന്ധിക്കുന്ന വിവരങ്ങളും, അദ്ദേഹത്തിൻ്റെ സാഹിത്യ പരിശ്രമങ്ങളുടെ വിവിധ വശങ്ങളെ പരാമർശിക്കുന്ന പഠനങ്ങളും, ആസ്വാദനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം. പ്രശസ്തരായ സാഹിത്യകാരന്മാരാണ് കവിതകളും, ലേഖനങ്ങളും, ഓർമ്മക്കുറിപ്പുകളും എഴുതിയിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-p-k-parameswaran-nair-shashtiabdapoorthi-upaharam/.
പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം. 1963, Granthappura, gpura.org/items/1963-p-k-parameswaran-nair-shashtiabdapoorthi-upaharam/. Accessed 22 Nov. 2026.
പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം. (1963). Granthappura. https://gpura.org/items/1963-p-k-parameswaran-nair-shashtiabdapoorthi-upaharam/
പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം (1963). Granthappura. Available at: https://gpura.org/items/1963-p-k-parameswaran-nair-shashtiabdapoorthi-upaharam/ (Accessed: 22 November 2026).
BibTeX
@misc{gpura13622,
title = {{പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം}},
year = {1963},
howpublished = {Granthappura},
url = {https://gpura.org/items/1963-p-k-parameswaran-nair-shashtiabdapoorthi-upaharam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)