ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1
Dharmmārāṃ - Cettippuḻa - Kaiyeḻuttumāsika - Lata 1 Kusumaṃ 1
- Year
- 1957
- Pages
- 56
- Language
- Malayalam
- Views
- 37
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കൈയെഴുത്തുമാസികകൾ ഡിജിറ്റൈസ് ചെയ്യുന്ന സുപ്രധാനപദ്ധതിക്ക് കൂടി ഈ കൈയെഴുത്ത് മാസിക ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ Indic Digital Archive Foundation തുടക്കം കുറിക്കുകയാണ്.
ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Dharmaram College Author
Cite this document
Dharmaram College. ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-dharmaram-souvenir-vol-1-issue-1/.
Dharmaram College. ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1. 1957, Granthappura, gpura.org/items/1957-dharmaram-souvenir-vol-1-issue-1/. Accessed 22 Nov. 2026.
Dharmaram College. (1957). ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1. Granthappura. https://gpura.org/items/1957-dharmaram-souvenir-vol-1-issue-1/
Dharmaram College (1957) ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1. Granthappura. Available at: https://gpura.org/items/1957-dharmaram-souvenir-vol-1-issue-1/ (Accessed: 22 November 2026).
BibTeX
@misc{gpura13700,
author = {{Dharmaram College}},
title = {{ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-dharmaram-souvenir-vol-1-issue-1/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)