Cover of ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ

ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ

Bhoomiyil Samadhanam - Pope John XXIII

Year
1963
Pages
78
Language
Malayalam
Views
27
Downloads
1

Release notes

ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ രചിച്ച, ജി. സി. വാഴൂർ പരിഭാഷപ്പെടുത്തിയ ഭൂമിയിൽ സമാധാനം എന്ന 1963ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇരിങ്ങാലക്കുട ബെറ്റർ ലൈഫ് മൂവ്മെൻ്റ് ചാക്രിക ലേഖനങ്ങൾ പരിഭാഷപ്പെടുത്തി സഭയുടെ പ്രബോധനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ കൃതി മാനുഷിക അവകാശങ്ങൾ, ലോകസമാധാനം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമാധാനം എവിടെ ആരംഭിക്കണമെന്നും, എവിടെ ചെന്നെത്തണമെന്നും, ആയുധപ്പന്തയത്തിന് എങ്ങിനെ വിരാമമിടണമെന്നും ഇതിൽ വിവരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

Pope John - xxiii. ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-bhoomiyil-samadhanam-pope-john-xxiii/.

Pope John - xxiii. ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ. 1963, Granthappura, gpura.org/items/1963-bhoomiyil-samadhanam-pope-john-xxiii/. Accessed 22 Nov. 2026.

Pope John - xxiii. (1963). ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ. Granthappura. https://gpura.org/items/1963-bhoomiyil-samadhanam-pope-john-xxiii/

Pope John - xxiii (1963) ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ. Granthappura. Available at: https://gpura.org/items/1963-bhoomiyil-samadhanam-pope-john-xxiii/ (Accessed: 22 November 2026).

BibTeX

@misc{gpura14096,
  author = {{Pope John - xxiii}},
  title = {{ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ}},
  year = {1963},
  howpublished = {Granthappura},
  url = {https://gpura.org/items/1963-bhoomiyil-samadhanam-pope-john-xxiii/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.