Cover of കണക്കുസാരം - സി. അച്യുത മേനോൻ

കണക്കുസാരം - സി. അച്യുത മേനോൻ

Kanakkusaram - C. Achyutha Menon

Year
1950
Pages
118
Language
Malayalam
Views
61
Downloads
1

Release notes

1950 ൽ സി. അച്യുതമേനോൻ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച കണക്കുസാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. സംസ്കൃതത്തിലുള്ള ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. മരക്കണക്ക്, പൊൻ കണക്ക്, കിളക്കണക്ക് മുതലായ നിത്യോപയോഗമുള്ള കണക്കുകളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി. അച്യുതമേനോൻ. കണക്കുസാരം - സി. അച്യുത മേനോൻ. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-kanakkusaram-c-achyuthamenon/.

സി. അച്യുതമേനോൻ. കണക്കുസാരം - സി. അച്യുത മേനോൻ. 1950, Granthappura, gpura.org/items/1950-kanakkusaram-c-achyuthamenon/. Accessed 22 Nov. 2026.

സി. അച്യുതമേനോൻ. (1950). കണക്കുസാരം - സി. അച്യുത മേനോൻ. Granthappura. https://gpura.org/items/1950-kanakkusaram-c-achyuthamenon/

സി. അച്യുതമേനോൻ (1950) കണക്കുസാരം - സി. അച്യുത മേനോൻ. Granthappura. Available at: https://gpura.org/items/1950-kanakkusaram-c-achyuthamenon/ (Accessed: 22 November 2026).

BibTeX

@misc{gpura14522,
  author = {{സി. അച്യുതമേനോൻ}},
  title = {{കണക്കുസാരം - സി. അച്യുത മേനോൻ}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/1950-kanakkusaram-c-achyuthamenon/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.