Cover of ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം

ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം

Shasthra Sahithya parishath - Uthghadana Smarakam

Year
1962
Pages
24
Language
Malayalam
Views
18
Downloads
0

About this document

1962ൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്നു തുടക്കം കുറിച്ചപ്പോൾ പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെട്ടു. അന്നത്തെ കേന്ദ്രശാസ്ത്രഗവേഷണസാംസ്കാരിക മന്ത്രിയായിരുന്ന പ്രൊഫസർ ഹുമയൂൺ കബീർ ആയിരുന്നു ഉൽഘാടന കർമ്മം നിർവഹിച്ചത് എന്ന് ഈ സുവനീർ സൂചന നൽകുന്നു.


Cite this document

ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-kssp-inauguration/.

ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം. 1962, Granthappura, gpura.org/items/1962-kssp-inauguration/. Accessed 22 Nov. 2026.

ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം. (1962). Granthappura. https://gpura.org/items/1962-kssp-inauguration/

ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം (1962). Granthappura. Available at: https://gpura.org/items/1962-kssp-inauguration/ (Accessed: 22 November 2026).

BibTeX

@misc{gpura12013,
  title = {{ശാസ്ത്രസാഹിത്യപരിഷത്ത് – ഉൽഘാടനസ്മാരകം}},
  year = {1962},
  howpublished = {Granthappura},
  url = {https://gpura.org/items/1962-kssp-inauguration/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.