എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ
Ente Muppathimoonnam Vayassu - Gerhard A Fittkau
- Year
- 1962
- Pages
- 270
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1962 ൽ പ്രസിദ്ധീകരിച്ച ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ രചിച്ച് ജെ. എഫ്. മാളിയേക്കൽ, വി. ഡി. മാണിക്കത്താൻ എന്നിവരാൽ പരിഭാഷ നിർവ്വഹിക്കപ്പെട്ട എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഉത്തരാർദ്ധത്തിലെ ഒരു വർഷത്തെ സംഭവങ്ങളാണ് കൃതിയുടെ ഉള്ളടക്കം. ഈ കാലത്ത് റഷ്യൻ തൊഴിൽ പാളയത്തിലെ ഒരു വൈദികൻ്റെ മുപ്പത്തി മൂന്നാം വയസ്സിലെ അനുഭവങ്ങളെ കുറിച്ചുള്ളത്താണ് ഈ ഗ്രന്ഥം. രചയിതാവിൻ്റെ ആത്മകഥ എന്നതിനൊപ്പം ഒരു കാലഘട്ടത്തിൻ്റെയു ഒരു ജനതയുടെയും കഥ കൂടിയായി ഇത് മാറുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Gerhard A Fittkau Author
-
J. F. Maliyekkal Author
-
V. D. Manikkathan Author
Subjects
Cite this document
Gerhard A Fittkau, J. F. Maliyekkal, and V. D. Manikkathan. എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ. 1962. Granthappura. Accessed November 22, 2026. https://gpura.org/items/1962-ente-muppathimoonam-vayassu-gerhard-a-fittkau/.
Gerhard A Fittkau, et al. എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ. 1962, Granthappura, gpura.org/items/1962-ente-muppathimoonam-vayassu-gerhard-a-fittkau/. Accessed 22 Nov. 2026.
Gerhard A Fittkau, J. F. Maliyekkal, & V. D. Manikkathan. (1962). എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ. Granthappura. https://gpura.org/items/1962-ente-muppathimoonam-vayassu-gerhard-a-fittkau/
Gerhard A Fittkau, J. F. Maliyekkal, and V. D. Manikkathan (1962) എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ. Granthappura. Available at: https://gpura.org/items/1962-ente-muppathimoonam-vayassu-gerhard-a-fittkau/ (Accessed: 22 November 2026).
BibTeX
@misc{gpura14453,
author = {{Gerhard A Fittkau} and {J. F. Maliyekkal} and {V. D. Manikkathan}},
title = {{എൻ്റെ മുപ്പത്തി മൂന്നാം വയസ്സ് - ഗെർഹാർഡ്. ഏ. ഫിറ്റ് ക്കോ}},
year = {1962},
howpublished = {Granthappura},
url = {https://gpura.org/items/1962-ente-muppathimoonam-vayassu-gerhard-a-fittkau/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)