Cover of നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്

നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്

Nammuṭe Iṃglīṣuccāraṇaṃ - E. Dās

Year
1961
Pages
172
Language
English, Malayalam, Latin
Views
30
Downloads
1

Release notes

1961 ൽ പ്രസിദ്ധീകരിച്ച എ ദാസ് രചിച്ച നമ്മുടെ ഇംഗ്ലീഷുച്ചാരണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയരുടെ ഇംഗ്ലീഷ് ഉച്ചാരണത്തിലുള്ള ചില സാമാന്യ വൈകല്യങ്ങളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. വ്യക്തി സംജ്ഞകളുടെ ഉച്ചാരണത്തിൽ ഐക്യരൂപ്യം വരുത്തുന്നതിനുള്ള ഒരു മാതൃകയായി ഈ നിഖണ്ടു ഉപയോഗിക്കാവുന്നതാണ്.ഫ്രെഞ്ച്, ജർമ്മൻ, പോർഗീസ്, സ്പാനിഷ് മുതലായ യൂറോപ്യൻ ഭാഷകളിലെ വ്യക്തിസംജ്ഞകളുടെ ശരിയായ ഉച്ചാരണങ്ങളും ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

എ. ദാസ്. നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-nammude-english-ucharanam-a-das/.

എ. ദാസ്. നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്. 1961, Granthappura, gpura.org/items/1961-nammude-english-ucharanam-a-das/. Accessed 22 Nov. 2026.

എ. ദാസ്. (1961). നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്. Granthappura. https://gpura.org/items/1961-nammude-english-ucharanam-a-das/

എ. ദാസ് (1961) നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്. Granthappura. Available at: https://gpura.org/items/1961-nammude-english-ucharanam-a-das/ (Accessed: 22 November 2026).

BibTeX

@misc{gpura14144,
  author = {{എ. ദാസ്}},
  title = {{നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/1961-nammude-english-ucharanam-a-das/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.