Cover of പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും

Pattangal Nalkunnathil Palikkenda Kramangalum Niyamangalum

Year
1960
Pages
98
Language
Malayalam
Views
37
Downloads
2

Release notes

1960 ൽ പ്രസിദ്ധീകരിച്ച, കുപ്രിയാനോസ് മെത്രാപ്പോലീത്ത, മാർ ഈശോയവ് കതോലിക്ക പാത്രിയർക്കീസ്, മാർ ഇസ്രായേൽ എന്നിവരാൽ രചിക്കപ്പെട്ട കാറോയാ,ഹെവുപ്പദ് യാക്കന, മ്ശമ്ശാനാ കശീശാ എന്നീ പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സുറിയാനി  പാരമ്പര്യമുള്ള മലങ്കര സഭയുടെ മേലധികാരികൾ മേൽ വിവരിച്ച പദവികളിലേക്ക് ഉയർത്തപ്പെടുന്ന അവസരങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ, ആരാധനാക്രമം, ആരാധാനാ സാമഗ്രികൾ, പ്രാർത്ഥനകൾ എന്നിവയെകുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Kupriyanos Methrapoleetha, Eeoyav Katholika Pathriyarkkees, and Mar Israyel. പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-pattam-kodukkal-kramam/.

Kupriyanos Methrapoleetha, et al. പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും. 1960, Granthappura, gpura.org/items/1960-pattam-kodukkal-kramam/. Accessed 22 Nov. 2026.

Kupriyanos Methrapoleetha, Eeoyav Katholika Pathriyarkkees, & Mar Israyel. (1960). പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും. Granthappura. https://gpura.org/items/1960-pattam-kodukkal-kramam/

Kupriyanos Methrapoleetha, Eeoyav Katholika Pathriyarkkees, and Mar Israyel (1960) പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും. Granthappura. Available at: https://gpura.org/items/1960-pattam-kodukkal-kramam/ (Accessed: 22 November 2026).

BibTeX

@misc{gpura13803,
  author = {{Kupriyanos Methrapoleetha} and {Eeoyav Katholika Pathriyarkkees} and {Mar Israyel}},
  title = {{പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-pattam-kodukkal-kramam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.