Cover of സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും

സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും

Syro Malabar Sabhayum Sleehanmmarude Kurbbanakramavum

Pages
42
Language
Malayalam
Views
40
Downloads
5

About this document

ശ്ലീഹാന്മാരുടെ കുർബ്ബാനക്രമത്തിൻ്റെ ആധാരങ്ങൾ, വിശുദ്ധ കുർബ്ബാനയുടെ ഓരോ ഘടകവും വിശദീകരിക്കുന്ന പഠനം എന്നിവയേക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നു.

Release notes

ലിറ്റർജിക്കൽ ശാസ്ത്രത്തിൽ വിദഗ്ധൻ  ആയ Dr.George Vavanikkunnel. രചിച്ച സീറോ മലബാർ സഭയും ശ്ലീഹന്മാരുടെ കുർബ്ബാനക്രമവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സീറോ മലബാർ സഭയുടെ,   ദൈവാരാധനായോഗങ്ങളിലൂടെയും ലിറ്റർജി സമ്പത്തുകൾക്കായുള്ള തത്വചിന്തയിലൂടെയും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് Dr.George Vavanikkunnel.

ശ്ലീഹന്മാരുടെ കുർബ്ബാനക്രമത്തിൻ്റെ ആധാരങ്ങൾ, അദ്ദായ്‌-മരിയുടെ കുർബ്ബാന അതിൻ്റെ ലാളിത്യവും  ആത്മീയതയും ,ആന്തിയോക്ക്യൻ, കിഴക്കൻ സുറിയാനി പരമ്പര്യത്തിലെ സ്വാധീനം, സീറോ മലബാർ സഭയുടെ കുർബ്ബാനയുടെ വികാസം, പ്രാചീനമായി നിലനിന്നിരുന്ന രൂപങ്ങൾ, ലാറ്റിൻ സ്വാധീനങ്ങൾ, വിശുദ്ധ കുർബ്ബാനയുടെ ഓരോ ഘടകവും വിശദീകരിക്കുന്ന പഠനം എന്നിവയേക്കുറിച്ചെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ഡോ. ജോർജ് വാവാനിക്കുന്നേൽ. സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും. Granthappura. Accessed November 22, 2026. https://gpura.org/items/syro-malabar-sleehanmarude-kurbanakramam/.

ഡോ. ജോർജ് വാവാനിക്കുന്നേൽ. സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും. Granthappura, gpura.org/items/syro-malabar-sleehanmarude-kurbanakramam/. Accessed 22 Nov. 2026.

ഡോ. ജോർജ് വാവാനിക്കുന്നേൽ. (n.d.). സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും. Granthappura. https://gpura.org/items/syro-malabar-sleehanmarude-kurbanakramam/

ഡോ. ജോർജ് വാവാനിക്കുന്നേൽ (n.d.) സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും. Granthappura. Available at: https://gpura.org/items/syro-malabar-sleehanmarude-kurbanakramam/ (Accessed: 22 November 2026).

BibTeX

@misc{gpura16084,
  author = {{ഡോ. ജോർജ് വാവാനിക്കുന്നേൽ}},
  title = {{സീറോ മലബാർ സഭയും ശ്ലീഹാന്മാരുടെ കുർബ്ബാനക്രമവും}},
  howpublished = {Granthappura},
  url = {https://gpura.org/items/syro-malabar-sleehanmarude-kurbanakramam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.