Cover of മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ

മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ

Mahakavi Chettuvayi Pareekutty - C. K. Abdul Khader

Year
1960
Pages
206
Language
Malayalam
Views
47
Downloads
4

About this document

പ്രസിദ്ധമായ പല മാപ്പിളപ്പാട്ടുകളുടെയും കർത്താവ്, കവി, ഗായകൻ, ചിന്തകൻ, പ്രഭാഷകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ മഹാകവി ചേറ്റുവായി പരീക്കുട്ടിയുടെ ജീവിതത്തെ കുറിച്ചും, അദ്ദേഹത്തിൻ്റെ സാഹിത്യ സപര്യയെ കുറിച്ചുമാണ് ഈ പുസ്തകം. മാപ്പിളപ്പാട്ടുകളുടെ ചരിത്രപരവും ശില്പപരവുമായ വശങ്ങളെ കുറിച്ചും, പ്രശസ്തരായ മാപ്പിളപ്പാട്ട് രചയിതാക്കളെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാപ്പിള സാഹിത്യത്തെ പറ്റി മലയാളത്തിലെ ആദ്യത്തെ വിമർശനഗ്രന്ഥമെന്ന നിലയിലും ഈ ഗ്രന്ഥത്തിന് വളരെ പ്രാധാന്യമുണ്ട്.

People

Subjects


Cite this document

സി.കെ. അബ്ദുൾ ഖാദർ. മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-mahakavi-chettuvayi-pareekutty/.

സി.കെ. അബ്ദുൾ ഖാദർ. മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ. 1960, Granthappura, gpura.org/items/1960-mahakavi-chettuvayi-pareekutty/. Accessed 22 Nov. 2026.

സി.കെ. അബ്ദുൾ ഖാദർ. (1960). മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ. Granthappura. https://gpura.org/items/1960-mahakavi-chettuvayi-pareekutty/

സി.കെ. അബ്ദുൾ ഖാദർ (1960) മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ. Granthappura. Available at: https://gpura.org/items/1960-mahakavi-chettuvayi-pareekutty/ (Accessed: 22 November 2026).

BibTeX

@misc{gpura19878,
  author = {{സി.കെ. അബ്ദുൾ ഖാദർ}},
  title = {{മഹാകവി ചേറ്റുവായ് പരീക്കുട്ടി - സി. കെ അബ്ദുൾ ഖാദർ}},
  year = {1960},
  howpublished = {Granthappura},
  url = {https://gpura.org/items/1960-mahakavi-chettuvayi-pareekutty/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.