Cover of വിശ്വരേഖ

വിശ്വരേഖ

Viswarekha

Year
1954
Pages
512
Language
Malayalam
Views
47
Downloads
3

About this document

വ്യത്യസ്ത ശാസ്ത്ര ശാഖകളെ ഏകോപിപ്പിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഗ്രന്ഥമാണ് വിശ്വരേഖ. അഞ്ച് അധ്യായങ്ങൾ മാത്രമാണ് ഈ പുസ്തകത്തിൽ ഉള്ളത്. അധ്യായങ്ങൾ ഓരോന്നും ഓരോ വിജ്ഞാന ഗ്രന്ഥങ്ങൾക്ക് തുല്യമായി നിലനിൽക്കുന്നു. സൗരയൂഥം മുതൽ ജീവിതവിജ്ഞാനീയം വരെ വിഷയങ്ങൾ പടർന്നു കിടക്കുന്നു. ആധുനിക മനോ വൈജ്ഞാനികന്മാർ കണ്ടുപിടിച്ചിട്ടുള്ള തത്വങ്ങൾ സംഗ്രഹിച്ച് മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന ഒരു അധ്യായവും ഈ പുസ്തകത്തിൽ ഉണ്ട്. ആത്മാവ് എന്ന സങ്കല്പത്തെക്കുറിച്ച് പാശ്ചാത്യ മനശാസ്ത്രജ്ഞന്മാരുടെ ആശയത്തോട് യോജിക്കുന്ന ഗ്രന്ഥകാരനെ ഈ പുസ്തകത്തിൽ കാണാൻ കഴിയും.

People

Subjects


Cite this document

രാഹുൽ സാംകൃത്യായൻ. വിശ്വരേഖ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-viswarekha/.

രാഹുൽ സാംകൃത്യായൻ. വിശ്വരേഖ. 1954, Granthappura, gpura.org/items/1954-viswarekha/. Accessed 22 Nov. 2026.

രാഹുൽ സാംകൃത്യായൻ. (1954). വിശ്വരേഖ. Granthappura. https://gpura.org/items/1954-viswarekha/

രാഹുൽ സാംകൃത്യായൻ (1954) വിശ്വരേഖ. Granthappura. Available at: https://gpura.org/items/1954-viswarekha/ (Accessed: 22 November 2026).

BibTeX

@misc{gpura19624,
  author = {{രാഹുൽ സാംകൃത്യായൻ}},
  title = {{വിശ്വരേഖ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/1954-viswarekha/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.