Cover of വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ

വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ

Vicharasaili - Koduppunna Govinda Ganakan

Year
1959
Pages
86
Language
Malayalam
Views
113
Downloads
13

About this document

പലപ്പോഴായി ഗ്രന്ഥകർത്താവ് എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. കല, സാഹിത്യം, സാമൂഹ്യചിന്ത, നിരൂപണം എന്നിവയെക്കുറിച്ചുള്ള പഠനനിരീക്ഷണങ്ങളാണ് ഈ ലേഖനങ്ങളിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രാചീന സാഹിത്യശാസ്ത്രങ്ങൾ, നാട്യശാസ്ത്രം ഉൾപ്പെടെയുള്ള അലങ്കാരശാസ്ത്രങ്ങൾ, മറ്റ് പ്രമുഖ ഗ്രന്ഥങ്ങൾ എന്നിവയിൽ നിന്നാണ് ഈ പഠനങ്ങൾക്കുള്ള അടിസ്ഥാന ആശയങ്ങൾ(ബീജങ്ങൾ) സ്വീകരിച്ചിട്ടുള്ളത്. ഈ ആശയങ്ങളെ അന്ധമായി പകർത്തിവെക്കാതെ, നൂതനവും സ്വതന്ത്രവുമായ ചിന്തകളിലൂടെയും സാമൂഹികബോധമുള്ള രൂപങ്ങളിലൂടെയും അവതരിപ്പിക്കാനാണ് ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുള്ളത്.

People

Subjects


Cite this document

കൊടുപ്പുന്ന ഗോവിന്ദഗണകൻ. വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-vicharashaili/.

കൊടുപ്പുന്ന ഗോവിന്ദഗണകൻ. വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ. 1959, Granthappura, gpura.org/items/1959-vicharashaili/. Accessed 22 Nov. 2026.

കൊടുപ്പുന്ന ഗോവിന്ദഗണകൻ. (1959). വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ. Granthappura. https://gpura.org/items/1959-vicharashaili/

കൊടുപ്പുന്ന ഗോവിന്ദഗണകൻ (1959) വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ. Granthappura. Available at: https://gpura.org/items/1959-vicharashaili/ (Accessed: 22 November 2026).

BibTeX

@misc{gpura21200,
  author = {{കൊടുപ്പുന്ന ഗോവിന്ദഗണകൻ}},
  title = {{വിചാരശൈലി - കൊടുപ്പുന്ന ഗോവിന്ദഗണകൻ}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-vicharashaili/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.