Cover of ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി

ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി

Jeevitham Oru Sneha Kathayanu - Sebastian Pulloppilly

Year
1959
Pages
72
Language
Malayalam
Views
46
Downloads
3

About this document

അന്നുവരെ ഒന്നിച്ചൊഴുകിയിരുന്ന രണ്ടു ജീവിതങ്ങൾ കമ്മ്യൂണിസ്റ്റ് പാറയിൽ തട്ടി അതിനിരുവശമായി പിരിഞ്ഞു പോയി. ഈ സ്നേഹപ്രവാഹങ്ങൾ മേൽപറഞ്ഞ ചുവപ്പൻപാറയെ അലൗകിക സ്നേഹമയം പുരട്ടിഉരുക്കി തങ്ങളിൽ ലയിപ്പിച്ചുകളയുമെന്നു കണ്ടപ്പോൾ, അവയുടെ ആഴത്തിൽ നിറച്ചുവച്ചിരുന്ന സ്നേഹത്തെ വിരോധി കുത്തിച്ചോർത്തി ശൂന്യമാക്കാൻ ശ്രമിച്ചു. പക്ഷേ ആ സ്നേഹ പ്രവാഹങ്ങൾ ചക്രവാളത്തെപ്പോലും അതിലംഘിച്ചു് നിത്യമായ സ്നേഹസമുദ്രത്തിൽ എത്തിച്ചേന്നു. ഇതാണ് ഈ നാടകത്തിൻ്റെ കഥ.

People


Cite this document

സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-jeevitham-oru-snehakadhayanu/.

സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. 1959, Granthappura, gpura.org/items/1959-jeevitham-oru-snehakadhayanu/. Accessed 22 Nov. 2026.

സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. (1959). ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. Granthappura. https://gpura.org/items/1959-jeevitham-oru-snehakadhayanu/

സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി (1959) ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി. Granthappura. Available at: https://gpura.org/items/1959-jeevitham-oru-snehakadhayanu/ (Accessed: 22 November 2026).

BibTeX

@misc{gpura20973,
  author = {{സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി}},
  title = {{ജീവിതം ഒരു സ്നേഹകഥയാണ് - സെബാസ്റ്റ്യൻ പുല്ലോപ്പിള്ളി}},
  year = {1959},
  howpublished = {Granthappura},
  url = {https://gpura.org/items/1959-jeevitham-oru-snehakadhayanu/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.