കുട്ടികളുടെ ദീപിക വാർഷിക പതിപ്പ്
Kuttikalude Deepika- Varshika Pathip
- Year
- 1959
- Pages
- 50
- Language
- Malayalam
- Views
- 48
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1959 ജനുവരി മാസത്തിൽ പ്രസിദ്ധീകരിച്ച ബാലപ്രസിദ്ധീകരണമായ കുട്ടികളുടെ ദീപിക വാർഷിക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നിധീരിക്കൽ മാണിക്കത്തനാർ എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ് 1887ൽ നസ്രാണി ദീപിക എന്ന പേരിൽ ഒരു പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട നസ്രാണി ജാത്യൈക്യസംഘം എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി എന്ന പേര് എടുത്തുകളഞ്ഞ് വെറും ദീപിക ആയി മാറി.
1989-ൽ ദീപിക ദിനപത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള രാഷ്ട്രദീപിക ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിൻ്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ കുട്ടികളുടെ ദീപിക കുട്ടികൾക്കായുള്ള മലയാളഭാഷയിലെ പ്രമുഖമായ ഒരു പ്രസിദ്ധീകരണമായിരുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
കുട്ടികളുടെ ദീപിക വാർഷിക പതിപ്പ്. 1959. Granthappura. Accessed November 22, 2026. https://gpura.org/items/1959-01-jan-kutttikalude-deepika/.
കുട്ടികളുടെ ദീപിക വാർഷിക പതിപ്പ്. 1959, Granthappura, gpura.org/items/1959-01-jan-kutttikalude-deepika/. Accessed 22 Nov. 2026.
കുട്ടികളുടെ ദീപിക വാർഷിക പതിപ്പ്. (1959). Granthappura. https://gpura.org/items/1959-01-jan-kutttikalude-deepika/
കുട്ടികളുടെ ദീപിക വാർഷിക പതിപ്പ് (1959). Granthappura. Available at: https://gpura.org/items/1959-01-jan-kutttikalude-deepika/ (Accessed: 22 November 2026).
BibTeX
@misc{gpura14478,
title = {{കുട്ടികളുടെ ദീപിക വാർഷിക പതിപ്പ്}},
year = {1959},
howpublished = {Granthappura},
url = {https://gpura.org/items/1959-01-jan-kutttikalude-deepika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)