പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി
Prakriya Bhashyam - John Kunnappalli
- Year
- 1972
- Pages
- 796
- Language
- Malayalam
- Views
- 53
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1972 ൽ പ്രസിദ്ധീകരിച്ച ജോൺ കുന്നപ്പള്ളി രചിച്ച പ്രക്രിയാഭാഷ്യം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥത്തിൻ്റെസ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സംസ്കൃതം പഠിക്കുന്നവർക്കും, പണ്ഡിതന്മാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വ്യാകരണ ഗ്രന്ഥം. സംസ്കൃതത്തിലെ എല്ലാ സംജ്ഞകളേയും സംക്ഷിപ്തമായും സുലളിതമായും ഇതിൽ വർണ്ണിച്ചിരിക്കുന്നു. സാങ്കേതിക സംജ്ഞകൾ, സന്ധിപ്രകരണം, ലിംഗപ്രകരണം, ധാതുപ്രകരണം, തദ്ധിതപ്രകരണം, വിഭക്തിപ്രകരണം, സമാസപ്രകരണം, കൃത്പ്രകരണം, കാരകപ്രകരണം തുടങ്ങി പതിനാറ് അദ്ധ്യായങ്ങൾ ആണ് ഈ ഗ്രന്ഥത്തിലുള്ളത്. സംസ്കൃത വ്യാകരണവുമായി ബന്ധപ്പെട്ട ഇത്രയും വിപുലവും, വിശദാർത്ഥത്തിലുമുള്ള ഒരു കൃതി മലയാളത്തിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്ന് അവതാരികയിൽ സാക്ഷ്യപ്പെടുത്തുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോൺ കുന്നപ്പള്ളി John Kunnappalli Author
Subjects
Cite this document
ജോൺ കുന്നപ്പള്ളി. പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി. 1972. Granthappura. Accessed November 22, 2026. https://gpura.org/items/1972-prakriyabashyam-john-kunnappally/.
ജോൺ കുന്നപ്പള്ളി. പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി. 1972, Granthappura, gpura.org/items/1972-prakriyabashyam-john-kunnappally/. Accessed 22 Nov. 2026.
ജോൺ കുന്നപ്പള്ളി. (1972). പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി. Granthappura. https://gpura.org/items/1972-prakriyabashyam-john-kunnappally/
ജോൺ കുന്നപ്പള്ളി (1972) പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി. Granthappura. Available at: https://gpura.org/items/1972-prakriyabashyam-john-kunnappally/ (Accessed: 22 November 2026).
BibTeX
@misc{gpura14562,
author = {{ജോൺ കുന്നപ്പള്ളി}},
title = {{പ്രക്രിയാഭാഷ്യം - ജോൺ കുന്നപ്പള്ളി}},
year = {1972},
howpublished = {Granthappura},
url = {https://gpura.org/items/1972-prakriyabashyam-john-kunnappally/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)