Cover of വിശ്രമവിഭവം

വിശ്രമവിഭവം

Visrama Vibhavam

Year
1958
Pages
125
Language
Malayalam
Views
28
Downloads
0

About this document

ജാപ്പനീസ് എഴുത്തുകാരനും ബുദ്ധ സന്യാസിയുമായ യോഷിദാ കെങ്കോ രചിച്ച കൃതിയാണ് വിശ്രമ വിഭവം. എ.ഡി 1283-ലാണ് കെങ്കോ ജനിച്ചത്. ധനിക കുടുംബത്തിൽ ജനിച്ചു, ചെറുപ്പത്തിൽത്തന്നെ ചക്രവർത്തിയുടെ അരമനയിലെ പ്രധാന ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചെങ്കിലും വൈകാതെ അദ്ദേഹത്തിനു ജീവിതത്തോട് വിരക്തി തോന്നി. നാട്ടിൻ പുറങ്ങളിലും പ്രകൃതിരമണീയമായ വിജനപ്രദേശങ്ങളിലും ശിഷ്ടജീവിതം കഴിച്ചുകൂട്ടിയ കെങ്കോ തൻ്റെ ചിന്തകളെ ചെറിയ കുറിപ്പുകളാക്കി. ജാപ്പനീസ് ഗ്രന്ഥകാരനായ റിയൂക്കി ചികുറാട്ടാ ആണ് പ്രകൃതി സൗന്ദര്യം, ജീവിതത്തിലെ ക്ഷണികാനുഭവങ്ങൾ, നശ്വരവും അനിത്യവുമായ ജീവിതം, മറ്റു ഭാവാത്മകമായ ആശയങ്ങൾ എന്നിവയെ മുൻ നിർത്തിയുള്ള കെങ്കോയുടെ കുറിപ്പുകളെ സമാഹരിച്ചു പുസ്തകരൂപത്തിലാക്കിയത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി. ബാലകൃഷ്ണപിള്ള ആണ്

People


Cite this document

യോഷിദാ കെങ്കോ. വിശ്രമവിഭവം. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-vishramavibhavam/.

യോഷിദാ കെങ്കോ. വിശ്രമവിഭവം. 1958, Granthappura, gpura.org/items/1958-vishramavibhavam/. Accessed 22 Nov. 2026.

യോഷിദാ കെങ്കോ. (1958). വിശ്രമവിഭവം. Granthappura. https://gpura.org/items/1958-vishramavibhavam/

യോഷിദാ കെങ്കോ (1958) വിശ്രമവിഭവം. Granthappura. Available at: https://gpura.org/items/1958-vishramavibhavam/ (Accessed: 22 November 2026).

BibTeX

@misc{gpura18318,
  author = {{യോഷിദാ കെങ്കോ}},
  title = {{വിശ്രമവിഭവം}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-vishramavibhavam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.