ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ
Orazhcha Gandhiyude Koode- Louis Fischer
- Year
- 1958
- Pages
- 184
- Language
- Malayalam
- Views
- 56
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
അമേരിക്കയിൽ നിന്നുള്ള പത്രപ്രവർത്തകനായ ലൂയി ഫിഷർ 1942 ജൂണിൽ ഗാന്ധിജിയുമൊത്ത് ഒരാഴ്ചക്കാലം കഴിയാൻ ഇടയായപ്പോൾ എഴുതിയ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്.
Release notes
1958-ൽ പ്രസിദ്ധീകരിച്ച, ലൂയി ഫിഷർ എഴുതി എ. മാധവൻ വിവർത്തനം ചെയ്ത ഒരാഴ്ച ഗാന്ധിയുടെ കൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 - ഒരാഴ്ച ഗാന്ധിയുടെ കൂടെ
അമേരിക്കയിൽ നിന്നുള്ള പത്രപ്രവർത്തകനായ ലൂയി ഫിഷർ 1942 ജൂണിൽ ഗാന്ധിജിയുമൊത്ത് ഒരാഴ്ചക്കാലം കഴിയാൻ ഇടയായപ്പോൾ എഴുതിയ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിയുമൊത്തു നടത്തിയ സംഭാഷണങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ചും ഉള്ള ഗ്രന്ഥകാരൻ്റെ നിരീക്ഷണങ്ങളും ഇതിലുൾപ്പെടുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ അഭിപ്രായങ്ങൾ ആണ് അവസാനത്തെ അധ്യായത്തിലുള്ളത്
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
Subjects
Cite this document
ലൂയി ഫിഷർ. ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-orazhcha-gandhiyude-koode/.
ലൂയി ഫിഷർ. ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ. 1958, Granthappura, gpura.org/items/1958-orazhcha-gandhiyude-koode/. Accessed 22 Nov. 2026.
ലൂയി ഫിഷർ. (1958). ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ. Granthappura. https://gpura.org/items/1958-orazhcha-gandhiyude-koode/
ലൂയി ഫിഷർ (1958) ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ. Granthappura. Available at: https://gpura.org/items/1958-orazhcha-gandhiyude-koode/ (Accessed: 22 November 2026).
BibTeX
@misc{gpura17425,
author = {{ലൂയി ഫിഷർ}},
title = {{ഒരാഴ്ച ഗാന്ധിയുടെ കൂടെ - ലൂയി ഫിഷർ}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-orazhcha-gandhiyude-koode/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)