ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്
Introduction to the Devout Life by St. Francis de Sales
- Year
- 1958
- Pages
- 422
- Language
- Malayalam
- Views
- 40
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായ ഫ്രഞ്ചുകാരനായ ബിഷപ്പ്, ഫ്രാൻസിസ് സാലസിൻ്റെ കൃതിയായ ഫിലോത്തേയ (Philothea) അല്ലെങ്കിൽ Introduction to the Devout Life എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ ഭക്തിമാർഗ്ഗപ്രവേശിക എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഫാദർ ജോൺ പരിയാരം, ഫാദർ ജോർജ്ജ് നെടുങ്ങോട്ടിൽ, ഫാദർ ജോസഫ് മാലിപ്പറമ്പിൽ എന്നീ മൂന്ന് വൈദീകർ ചേർന്നാണ് ഈ പുസ്തകം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഭക്തജീവിതം വഴിയായി ദൈവസ്നേഹത്തിൽ ഉൽകർഷം പ്രാപിക്കണം എന്ന് അഭിലക്ഷിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നതെന്ന് ആമുഖത്തിൽ പരിഭാഷകർ സൂചിപ്പിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
Francis de Sales Author
-
Joseph Pariyaram Author
-
George Nedungottil Author
-
Joseph Malipparambil Author
Cite this document
Francis de Sales, Joseph Pariyaram, George Nedungottil, and Joseph Malipparambil. ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-bakthimargapraveshika-joseph-george-joseph/.
Francis de Sales, et al. ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്. 1958, Granthappura, gpura.org/items/1958-bakthimargapraveshika-joseph-george-joseph/. Accessed 22 Nov. 2026.
Francis de Sales, Joseph Pariyaram, George Nedungottil, & Joseph Malipparambil. (1958). ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്. Granthappura. https://gpura.org/items/1958-bakthimargapraveshika-joseph-george-joseph/
Francis de Sales et al. (1958) ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്. Granthappura. Available at: https://gpura.org/items/1958-bakthimargapraveshika-joseph-george-joseph/ (Accessed: 22 November 2026).
BibTeX
@misc{gpura13345,
author = {{Francis de Sales} and {Joseph Pariyaram} and {George Nedungottil} and {Joseph Malipparambil}},
title = {{ഭക്തിമാർഗ്ഗപ്രവേശിക - ഫ്രാൻസിസ് ഡി സാലസ്}},
year = {1958},
howpublished = {Granthappura},
url = {https://gpura.org/items/1958-bakthimargapraveshika-joseph-george-joseph/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)