എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ
Ernakulam Methrappooleethayum Athiroopathayum - Joseph Mavunkal
- Year
- 1936
- Pages
- 258
- Language
- Malayalam
- Views
- 65
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഈ ഗ്രന്ഥം എറണാകുളം അതിരൂപതയുടെ ചരിത്രത്തെയും, മലങ്കര സുറിയാനി സഭയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജീവചരിത്രത്തെയും പ്രതിപാദിക്കുന്ന ഒരു പ്രധാന ചരിത്രരേഖയാണ്.
Release notes
1936 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എറണാകുളം അതിരൂപതയുടെ 40 വർഷത്തെ (1896–1936) ചരിത്രവും അതിൻ്റെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജീവചരിത്രവും വിവരിക്കുന്ന പുസ്തകമാണിത്. 1896-ൽ ലിയോൺ പതിമൂന്നാമൻ മാർപ്പാപ്പ വിദേശീയ മെത്രാന്മാർക്ക് പകരം സ്വദേശീയരായ വൈദികർക്കായി എറണാകുളം വികാരിയാത്ത് രൂപീകരിക്കുകയും, മാർ ലൂയീസ് പഴേപറമ്പിലിനെ പ്രഥമ വികാരി അപ്പോസ്തോലിക്കയായി നിയമിക്കുകയും ചെയ്തു. തുടർന്ന് 1919-ൽ ചെമ്പിലെ കണ്ടത്തിൽ തറവാട്ടിൽ ജനിച്ച മാർ അഗസ്റ്റിൻ കണ്ടത്തിൽ സഭാഭരണമേറ്റെടുക്കുകയും, 1923-ൽ രൂപത അതിരൂപതയായപ്പോൾ പ്രഥമ മെത്രാപ്പോലീത്തയായി മാറുകയും ചെയ്തു. സഭയെന്നത് കേവലം പ്രാർത്ഥനാലയം മാത്രമല്ല; വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ എന്നിവ വഴി സമൂഹത്തിന് നന്മ ചെയ്യാനും അടിമത്തനിർമ്മാർജ്ജനവും സ്ത്രീസമത്വവും ഉറപ്പുവരുത്താനും കടപ്പെട്ട പ്രസ്ഥാനമാണെന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം, അതിരൂപതയുടെ നാൽപ്പതാം വാർഷികത്തിൻ്റെയും മാർ അഗസ്റ്റിൻ കണ്ടത്തിൻ്റെ പട്ടാഭിഷേക രജതജൂബിലിയുടെയും സ്മരണാർത്ഥം 1936-ൽ പ്രസിദ്ധീകരിച്ചതാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോസഫ് മാവുങ്കൽ Joseph Mavunkal Author
Subjects
Cite this document
ജോസഫ് മാവുങ്കൽ. എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ. 1936. Granthappura. Accessed November 22, 2026. https://gpura.org/items/1936-ekm-methrapoleethaayum-athiroopathayum/.
ജോസഫ് മാവുങ്കൽ. എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ. 1936, Granthappura, gpura.org/items/1936-ekm-methrapoleethaayum-athiroopathayum/. Accessed 22 Nov. 2026.
ജോസഫ് മാവുങ്കൽ. (1936). എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ. Granthappura. https://gpura.org/items/1936-ekm-methrapoleethaayum-athiroopathayum/
ജോസഫ് മാവുങ്കൽ (1936) എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ. Granthappura. Available at: https://gpura.org/items/1936-ekm-methrapoleethaayum-athiroopathayum/ (Accessed: 22 November 2026).
BibTeX
@misc{gpura20053,
author = {{ജോസഫ് മാവുങ്കൽ}},
title = {{എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും - ജോസഫ് മാവുങ്കൽ}},
year = {1936},
howpublished = {Granthappura},
url = {https://gpura.org/items/1936-ekm-methrapoleethaayum-athiroopathayum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)