Cover of അമരകോശം - കൈക്കുളങ്ങര രാമവാരിയർ

അമരകോശം - കൈക്കുളങ്ങര രാമവാരിയർ

Amarakosam - Kaikkulangara Rama Warrier

Year
1958
Pages
504
Language
Malayalam
Views
74
Downloads
12

Release notes

1958 ൽ പ്രസിദ്ധീകരിച്ച കൈക്കുളങ്ങര രാമവാരിയർ രചിച്ച ബാലബോധിനി എന്ന ഭാഷാ വ്യഖ്യാനത്തോടും അകാരദിപദാനുക്രമണികയോടും കൂടിയ അമരകോശം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്ന  ബുദ്ധസന്യാസിയായ അമരസിഹൻ ആണ് അമരകോശത്തിൻ്റെ കർത്താവ്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃത പദ്യകോശത്തിൽ (നിഘണ്ടു) പതിനായിരത്തോളം വാക്കുകളുണ്ട്. വിഷയസ്വഭാവമനുസരിച്ച് പര്യായപദങ്ങളെ സമാഹരിച്ചിട്ടുള്ള ഒരു കോശഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

കയ്ക്കുളങ്ങര രാമവാരിയർ. അമരകോശം - കൈക്കുളങ്ങര രാമവാരിയർ. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-amarakosam-kaikulangara-rama-warrier/.

കയ്ക്കുളങ്ങര രാമവാരിയർ. അമരകോശം - കൈക്കുളങ്ങര രാമവാരിയർ. 1958, Granthappura, gpura.org/items/1958-amarakosam-kaikulangara-rama-warrier/. Accessed 22 Nov. 2026.

കയ്ക്കുളങ്ങര രാമവാരിയർ. (1958). അമരകോശം - കൈക്കുളങ്ങര രാമവാരിയർ. Granthappura. https://gpura.org/items/1958-amarakosam-kaikulangara-rama-warrier/

കയ്ക്കുളങ്ങര രാമവാരിയർ (1958) അമരകോശം - കൈക്കുളങ്ങര രാമവാരിയർ. Granthappura. Available at: https://gpura.org/items/1958-amarakosam-kaikulangara-rama-warrier/ (Accessed: 22 November 2026).

BibTeX

@misc{gpura13718,
  author = {{കയ്ക്കുളങ്ങര രാമവാരിയർ}},
  title = {{അമരകോശം - കൈക്കുളങ്ങര രാമവാരിയർ}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-amarakosam-kaikulangara-rama-warrier/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.