Cover of സർവ്വകലാശാലകൾ - മാക്സിം ഗോർക്കി

സർവ്വകലാശാലകൾ - മാക്സിം ഗോർക്കി

Sarvakalasalakal - Maxim Gorky

Year
1957
Pages
324
Language
Malayalam
Views
42
Downloads
2

Release notes

മാക്സിം ഗോർക്കി രചിച്ച  എൻ്റെ സർവ്വകലാശാലകൾ എന്ന ആത്മകഥക്ക് 1957 ൽ കെ. കെ. നായർ എഴുതിയ മലയാള പരിഭാഷയായ സർവ്വകലാശാലകൾ  എന്ന കൃതിയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നോവൽരൂപത്തിൽ മൂന്നു ഭാഗങ്ങളിലായി മാക്സിം ഗോർക്കി എഴുതിയ ആത്മകഥകളിലെ ഒരു ഭാഗമാണ് എൻ്റെ സർവ്വകലാശാലകൾ. അശരണരുടെയും ജീവിക്കാൻ പാടു പെടുന്നവരുടെയും ജീവിത മേഖലകളിൽ ദർശിച്ചതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങളായിരുന്നു തന്നെ രൂപപ്പെടുത്തിയ സർവ്വ കലാശാലകൾ എന്ന് അദ്ദേഹം വിശ്വസിച്ചു. വോൾഗയുടെ തീരത്തെ കസാനിലെ തൻ്റെ യൗവനകാല ജീവിതാനുഭവങ്ങൾ ഗോർക്കി ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

മാക്സിം ഗോർക്കി and കെ.കെ. നായർ. സർവ്വകലാശാലകൾ - മാക്സിം ഗോർക്കി. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-sarvakalasalakal-maxim-gorky-k-k-nair/.

മാക്സിം ഗോർക്കി and കെ.കെ. നായർ. സർവ്വകലാശാലകൾ - മാക്സിം ഗോർക്കി. 1957, Granthappura, gpura.org/items/1957-sarvakalasalakal-maxim-gorky-k-k-nair/. Accessed 22 Nov. 2026.

മാക്സിം ഗോർക്കി & കെ.കെ. നായർ. (1957). സർവ്വകലാശാലകൾ - മാക്സിം ഗോർക്കി. Granthappura. https://gpura.org/items/1957-sarvakalasalakal-maxim-gorky-k-k-nair/

മാക്സിം ഗോർക്കി and കെ.കെ. നായർ (1957) സർവ്വകലാശാലകൾ - മാക്സിം ഗോർക്കി. Granthappura. Available at: https://gpura.org/items/1957-sarvakalasalakal-maxim-gorky-k-k-nair/ (Accessed: 22 November 2026).

BibTeX

@misc{gpura13678,
  author = {{മാക്സിം ഗോർക്കി} and {കെ.കെ. നായർ}},
  title = {{സർവ്വകലാശാലകൾ - മാക്സിം ഗോർക്കി}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-sarvakalasalakal-maxim-gorky-k-k-nair/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.