കോൺടിക്കി യാത്ര - തോർഹെയർദാൽ
Kontiki Yathra - Thor Heyerdahl
- Year
- 1957
- Pages
- 306
- Language
- Malayalam
- Views
- 42
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
തെക്കേഅമേരിക്കയിലെ പെറുവിൽ നിന്നും ശാന്തസമുദ്രത്തിലൂടെ പടിഞ്ഞാറോട്ട് പോളിനേഷ്യൻ
ദ്വീപുകളിലേയ്ക്കു ഒരു തടി ചങ്ങാടത്തിൽ നടത്തിയ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രസംഘം 1947 ഏപ്രിൽ 28-ാം തീയതി തെക്കേ അമേരിക്കയിലെ പെറു എന്ന സ്ഥലത്തുള്ള കലാവാ തുറമുഖത്തുനിന്നും തിരിച്ച് 101 ദിവസം യാത്രചെയ്ത് 1947 ആഗസ്റ്റ് 7 ന് പോളിനേഷ്യൻ ദ്വീപസമൂഹത്തിലെത്തി.
Release notes
1957-ൽ പ്രസിദ്ധീകരിച്ച, തോർഹെയർദാൽ എഴുതിയ കോൺടിക്കി യാത്ര എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തെക്കേഅമേരിക്കയിലെ പെറുവിൽ നിന്നും ശാന്തസമുദ്രത്തിലൂടെ പടിഞ്ഞാറോട്ട് പോളിനേഷ്യൻ ദ്വീപുകളിലേയ്ക്കു ഒരു തടി ചങ്ങാടത്തിൽ നടത്തിയ യാത്രയുടെ വിവരണമാണ് ഈ പുസ്തകം. യാത്രസംഘം 1947 ഏപ്രിൽ 28-ാം തീയതി തെക്കേ അമേരിക്കയിലെ പെറു എന്ന സ്ഥലത്തുള്ള കലാവാ തുറമുഖത്തുനിന്നും തിരിച്ച് 101 ദിവസം യാത്രചെയ്ത് 1947 ആഗസ്റ്റ് 7 ന് പോളിനേഷ്യൻ ദ്വീപസമൂഹത്തിലെത്തി.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
തോർഹെയർദാൽ Thor Heyerdahl Author
-
ആർ. രാമവർമ്മ തമ്പുരാൻ R. RamavarmaThampuran Translator
Cite this document
തോർഹെയർദാൽ. കോൺടിക്കി യാത്ര - തോർഹെയർദാൽ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-kontiki-yathra/.
തോർഹെയർദാൽ. കോൺടിക്കി യാത്ര - തോർഹെയർദാൽ. 1957, Granthappura, gpura.org/items/1957-kontiki-yathra/. Accessed 22 Nov. 2026.
തോർഹെയർദാൽ. (1957). കോൺടിക്കി യാത്ര - തോർഹെയർദാൽ. Granthappura. https://gpura.org/items/1957-kontiki-yathra/
തോർഹെയർദാൽ (1957) കോൺടിക്കി യാത്ര - തോർഹെയർദാൽ. Granthappura. Available at: https://gpura.org/items/1957-kontiki-yathra/ (Accessed: 22 November 2026).
BibTeX
@misc{gpura17504,
author = {{തോർഹെയർദാൽ}},
title = {{കോൺടിക്കി യാത്ര - തോർഹെയർദാൽ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-kontiki-yathra/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)