Cover of മാലതീമാല - സ്വർണ്ണകുമാരി ദേവി

മാലതീമാല - സ്വർണ്ണകുമാരി ദേവി

Maalathimaala - Swarnakumari Devi

Year
1923
Pages
188
Language
Malayalam
Views
44
Downloads
2

About this document

മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച "The Fatal Garland" എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. 'മാലതീമാല' എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.

Release notes

1923- ൽ പ്രസിദ്ധീകരിച്ച “മാലതീമാല”എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച "The Fatal Garland" എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. 'മാലതീമാല' എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.

ചരിത്രസംബന്ധിയായ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി അതിമനോഹരമായി ബന്ധിപ്പിച്ച ഈ കഥ മലയാളി വായനക്കാർക്ക് തീർച്ചയായും പ്രിയങ്കരമാകുമെന്ന ബോധ്യത്തോടെയാണ് വിവർത്തകൻ ഈ ദൗത്യം ഏറ്റെടുത്തത്. മൂലഗ്രന്ഥകർത്ത്രിയുടെ പൂർണ്ണ സമ്മതത്തോടെയാണ് പരിഭാഷ ആരംഭിച്ചതും പൂർത്തിയാക്കിയതും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

സ്വർണ്ണകുമാരി ദേവി. മാലതീമാല - സ്വർണ്ണകുമാരി ദേവി. 1923. Granthappura. Accessed November 22, 2026. https://gpura.org/items/1923-maalathimaala/.

സ്വർണ്ണകുമാരി ദേവി. മാലതീമാല - സ്വർണ്ണകുമാരി ദേവി. 1923, Granthappura, gpura.org/items/1923-maalathimaala/. Accessed 22 Nov. 2026.

സ്വർണ്ണകുമാരി ദേവി. (1923). മാലതീമാല - സ്വർണ്ണകുമാരി ദേവി. Granthappura. https://gpura.org/items/1923-maalathimaala/

സ്വർണ്ണകുമാരി ദേവി (1923) മാലതീമാല - സ്വർണ്ണകുമാരി ദേവി. Granthappura. Available at: https://gpura.org/items/1923-maalathimaala/ (Accessed: 22 November 2026).

BibTeX

@misc{gpura20135,
  author = {{സ്വർണ്ണകുമാരി ദേവി}},
  title = {{മാലതീമാല - സ്വർണ്ണകുമാരി ദേവി}},
  year = {1923},
  howpublished = {Granthappura},
  url = {https://gpura.org/items/1923-maalathimaala/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.