ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി
Deepika - Kuttikalute Viseshal Prathi
- Year
- 1957
- Pages
- 192
- Views
- 38
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1957 ൽ പ്രസിദ്ധീകരിച്ച ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ നൂറാം വാർഷികവും, സ്വാതന്ത്ര്യത്തിൻ്റെ പത്താം വാർഷികവും ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയതാണ് ഈ വിശേഷാൽ പ്രതി. ദീീപിക ബാലപംക്തിയുടെ അഞ്ചാം വാർഷികവും കൂടിയായ സാഹചര്യത്തിൽ പ്രസിദ്ധീകരിച്ച ഈ വിശേഷാൽ പ്രതിയിൽ മുൻ നിര സാഹിത്യകാരന്മാരുടെ കുട്ടികൾക്ക് വേണ്ടിയുള്ള ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ആണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-deepika-kuttikalude-visheshalprathi/.
ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി. 1957, Granthappura, gpura.org/items/1957-deepika-kuttikalude-visheshalprathi/. Accessed 22 Nov. 2026.
ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി. (1957). Granthappura. https://gpura.org/items/1957-deepika-kuttikalude-visheshalprathi/
ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി (1957). Granthappura. Available at: https://gpura.org/items/1957-deepika-kuttikalude-visheshalprathi/ (Accessed: 22 November 2026).
BibTeX
@misc{gpura14189,
title = {{ദീപിക - കുട്ടികളുടെ വിശേഷാൽ പ്രതി}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-deepika-kuttikalude-visheshalprathi/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)