Cover of സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി

സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി

Sanyasa Vrathangal - Kottel S J, Marcelin C. D

Year
1955
Pages
76
Language
Malayalam
Views
24
Downloads
1

Release notes

1955 ൽ  പ്രസിദ്ധീകരിച്ച കോട്ടെൽ എസ്. ജെ രചിച്ച, മാർസെലിൻ സി. ഡി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സന്യാസവ്രതങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1861 ൽ ഫ്രഞ്ചു ഭാഷയിൽ രചിക്കപ്പെട്ട കൃതിയുടെ മലയാള പരിഭാഷയാണ് ഈ കൃതി. മൂലകൃതി പുതിയ കാനോൻ നിയമമനുസരിച്ച് കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. സന്യാസജീവിതത്തിൻ്റെ പ്രധാന കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന, ഏതൊരു സന്യാസസഭക്കും അനുയോജ്യമായ പൊതുപ്രമാണങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചോദ്യോത്തര രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

Kottel S. J and Marcelin C. D. സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി. 1955. Granthappura. Accessed November 22, 2026. https://gpura.org/items/1955-sanyasa-vrathangal-kottel-marcelin/.

Kottel S. J and Marcelin C. D. സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി. 1955, Granthappura, gpura.org/items/1955-sanyasa-vrathangal-kottel-marcelin/. Accessed 22 Nov. 2026.

Kottel S. J & Marcelin C. D. (1955). സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി. Granthappura. https://gpura.org/items/1955-sanyasa-vrathangal-kottel-marcelin/

Kottel S. J and Marcelin C. D (1955) സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി. Granthappura. Available at: https://gpura.org/items/1955-sanyasa-vrathangal-kottel-marcelin/ (Accessed: 22 November 2026).

BibTeX

@misc{gpura14683,
  author = {{Kottel S. J} and {Marcelin C. D}},
  title = {{സന്യാസവ്രതങ്ങൾ - കോട്ടെൽ എസ്. ജെ., മാർസെലിൻ സി. ഡി}},
  year = {1955},
  howpublished = {Granthappura},
  url = {https://gpura.org/items/1955-sanyasa-vrathangal-kottel-marcelin/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.