Cover of ശുദ്ധത എൻ്റെ നിധി

ശുദ്ധത എൻ്റെ നിധി

Sudhatha Ente Nidhi - P - Wenisch

Year
1954
Pages
86
Language
Malayalam
Views
35
Downloads
1

Release notes

1954 ൽ പ്രസിദ്ധീകരിച്ച,  പി. വെനിഷ് രചിച്ച,  ക്രിസ്തീയ വിശ്വസം സ്വീകരിച്ച ഒരു മനുഷ്യനിൽ മാമ്മോദീസ നൽകപെട്ട നിർമ്മലത, മരണം വരെ എങ്ങനെ കാത്തു സൂക്ഷിക്കണം എന്നു ഓർമ്മപ്പെടുത്തുന്ന ശുദ്ധത എൻ്റെ നിധി എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശുദ്ധത എന്നും പാലിക്കുവാൻ കഴിയുന്നെങ്കിൽ, അതൊരു ദൈവാനുഗ്രഹം ആണെന്ന് ഓർമ്മിപ്പിക്കുകയാണു എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ. പാപികൾ ആയിരുന്ന ചില മനുഷ്യർ തങ്ങളുടെ മാനസാന്തരത്തിനു ശേഷം ശുദ്ധതയുടെ യഥാർത്ഥ ദൃഷ്ട്ടാന്തങ്ങൾ ആയി തീർന്നതിനു ചില വിശുദ്ധരേയും ഉദാഹരണമായി എടുത്തു പറയുന്നു .ഒന്നാം അദ്ധ്യായത്തിൽ ശുദ്ധതയുടെ പുണ്ണ്യത്തെക്കുറിച്ചു പറയുമ്പോൾ രണ്ടാം അദ്ധ്യായത്തിൽ അതു പ്രാപിക്കുന്നതിനുള്ള മാർഗ്ഗങ്ങളേക്കുറിച്ചും വിവരിക്കുന്നു.പൂർണ്ണമായും ഈ പുസ്തകം വായിച്ചു തീരുമ്പോൾ , പുസ്ത്കത്തിൻ്റെ തലക്കെട്ട് ഈ പുസ്തകത്തിനു ഒരുപാട് ചേരുന്ന അലങ്കാരമായി വായനക്കാർക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പി. വെനിഷ്. ശുദ്ധത എൻ്റെ നിധി. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-sudhatha-ente-nidhi-p-wenisch/.

പി. വെനിഷ്. ശുദ്ധത എൻ്റെ നിധി. 1954, Granthappura, gpura.org/items/1954-sudhatha-ente-nidhi-p-wenisch/. Accessed 22 Nov. 2026.

പി. വെനിഷ്. (1954). ശുദ്ധത എൻ്റെ നിധി. Granthappura. https://gpura.org/items/1954-sudhatha-ente-nidhi-p-wenisch/

പി. വെനിഷ് (1954) ശുദ്ധത എൻ്റെ നിധി. Granthappura. Available at: https://gpura.org/items/1954-sudhatha-ente-nidhi-p-wenisch/ (Accessed: 22 November 2026).

BibTeX

@misc{gpura15425,
  author = {{പി. വെനിഷ്}},
  title = {{ശുദ്ധത എൻ്റെ നിധി}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/1954-sudhatha-ente-nidhi-p-wenisch/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.