സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി
Sneharppanam - Alphonsus Liguori
- Year
- 1954
- Pages
- 150
- Language
- Malayalam
- Views
- 28
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1954 ൽ പ്രസിദ്ധീകരിച്ച സ്നേഹാർപ്പണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അൽഫോൻസ് ലിഗോരിയുടെ Practice of the Love of Jesus Christ എന്ന മൂലകൃതിയുടെ സ്വതന്ത്ര പരിഭാഷയായ ഈ പുസ്തകത്തിൻ്റെ പരിഭാഷകർ വൈദിക വിദ്യാർത്ഥികളായിരുന്ന തോമസ്. ടി. പുത്തൻപറമ്പിൽ, ആൻ്റണി. എം. കുറ്റിയാനി, സക്കറിയാസ് പുതുശ്ശേരി എന്നിവരാണ്. പരിതസ്ഥിതികൾ പരിഗണിച്ച് പലഭാഗങ്ങളും വിട്ടുകളയുകയും, പലതും കൂട്ടിച്ചേർത്തിട്ടുണ്ടെന്നും പരിഭാഷകർ ആമുഖപ്രസ്താവനയിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
V. Alphonsus Liguori Author
-
Thomas T Puthanparambil Author
-
Antony M Kuttyani Author
-
Sakkariyas Puthussery Author
Subjects
Cite this document
V. Alphonsus Liguori, Thomas T Puthanparambil, Antony M Kuttyani, and Sakkariyas Puthussery. സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-sneharppanam-alphonsus-liguori/.
V. Alphonsus Liguori, et al. സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി. 1954, Granthappura, gpura.org/items/1954-sneharppanam-alphonsus-liguori/. Accessed 22 Nov. 2026.
V. Alphonsus Liguori, Thomas T Puthanparambil, Antony M Kuttyani, & Sakkariyas Puthussery. (1954). സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി. Granthappura. https://gpura.org/items/1954-sneharppanam-alphonsus-liguori/
V. Alphonsus Liguori et al. (1954) സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി. Granthappura. Available at: https://gpura.org/items/1954-sneharppanam-alphonsus-liguori/ (Accessed: 22 November 2026).
BibTeX
@misc{gpura13959,
author = {{V. Alphonsus Liguori} and {Thomas T Puthanparambil} and {Antony M Kuttyani} and {Sakkariyas Puthussery}},
title = {{സ്നേഹാർപ്പണം - അൽഫോൻസ് ലിഗോരി}},
year = {1954},
howpublished = {Granthappura},
url = {https://gpura.org/items/1954-sneharppanam-alphonsus-liguori/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)