യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം
Yakkobaya Suriyaani Kristhyanikalude Namaskara Kramam
- Year
- 1924
- Pages
- 466
- Language
- Malayalam
- Views
- 60
- Downloads
- 15
The reader could not be loaded. Please use the download links above.
Release notes
1924-ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി രചിക്കപ്പെട്ട, യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൊല്ലവർഷം 1099 (1924) ൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾക്കു വേണ്ടി അച്ചടിച്ച നമസ്കാരക്രമം (കുമ്പസാരക്രമം, വലിയ നോമ്പിൽ അനുഷ്ടിക്കേണ്ട പ്രാർത്ഥനകൾ, സന്ധ്യാനമസ്ക്കാരം, പാതിരാത്രിയിലെ നമസ്ക്കാരം തുടങ്ങി വിവിധനമസ്കാര പ്രാർത്ഥനകൾ അടങ്ങിയത്) ആണ് ഈ പുസ്തകത്തിൻ്റെ ആദ്യഭാഗത്ത്. തുടർന്നു് 1930ൽ അച്ചടിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കുർബ്ബാന ക്രമം എന്ന പുസ്തകവും ഇതിൻ്റെ ഭാഗമാക്കിയിരിക്കുന്നു. ഇതു രണ്ടും കൂടി ചേർത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുന്നംകുളത്തെ എ.ആർ.പി. പ്രസ്സ് ആണ് ഈ പുസ്തകത്തിൻ്റെ അച്ചടി നിർവ്വഹിച്ചിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം. 1924. Granthappura. Accessed November 22, 2026. https://gpura.org/items/1924-yakobaya-suriyani-kristhyanikalude-namaskara-kramam/.
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം. 1924, Granthappura, gpura.org/items/1924-yakobaya-suriyani-kristhyanikalude-namaskara-kramam/. Accessed 22 Nov. 2026.
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം. (1924). Granthappura. https://gpura.org/items/1924-yakobaya-suriyani-kristhyanikalude-namaskara-kramam/
യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം (1924). Granthappura. Available at: https://gpura.org/items/1924-yakobaya-suriyani-kristhyanikalude-namaskara-kramam/ (Accessed: 22 November 2026).
BibTeX
@misc{gpura16465,
title = {{യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ നമസ്ക്കാരക്രമം}},
year = {1924},
howpublished = {Granthappura},
url = {https://gpura.org/items/1924-yakobaya-suriyani-kristhyanikalude-namaskara-kramam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)