Cover of സാമ്പത്തികാസൂത്രണം - സി. നാരായണൻ

സാമ്പത്തികാസൂത്രണം - സി. നാരായണൻ

Sampathikasoothranam - C. Narayanan

Year
1954
Pages
312
Language
Malayalam
Views
35
Downloads
0

About this document

സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമ്പത്തിക ആസൂത്രണം കൊണ്ടുള്ള ഗുണങ്ങളും സാമാന്യ തത്വങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി വിശദമാക്കുന്നതോടൊപ്പം ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ ചരിത്രവും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആസൂത്രണ ശ്രമങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നു.

Release notes

1954 – ൽ പ്രസിദ്ധീകരിച്ച, സി. നാരായണൻ രചിച്ച സാമ്പത്തികാസൂത്രണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന ഗ്രന്ഥമാണിത്. സാമ്പത്തിക ആസൂത്രണം കൊണ്ടുള്ള ഗുണങ്ങളും സാമാന്യ തത്വങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിൻ്റെ പ്രസക്തി വിശദമാക്കുന്നതോടൊപ്പം ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ ചരിത്രവും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സാമ്പത്തിക ആസൂത്രണ ശ്രമങ്ങളുടെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി. നാരായണൻ. സാമ്പത്തികാസൂത്രണം - സി. നാരായണൻ. 1954. Granthappura. Accessed November 22, 2026. https://gpura.org/items/1954-sampathikasuthranam/.

സി. നാരായണൻ. സാമ്പത്തികാസൂത്രണം - സി. നാരായണൻ. 1954, Granthappura, gpura.org/items/1954-sampathikasuthranam/. Accessed 22 Nov. 2026.

സി. നാരായണൻ. (1954). സാമ്പത്തികാസൂത്രണം - സി. നാരായണൻ. Granthappura. https://gpura.org/items/1954-sampathikasuthranam/

സി. നാരായണൻ (1954) സാമ്പത്തികാസൂത്രണം - സി. നാരായണൻ. Granthappura. Available at: https://gpura.org/items/1954-sampathikasuthranam/ (Accessed: 22 November 2026).

BibTeX

@misc{gpura18590,
  author = {{സി. നാരായണൻ}},
  title = {{സാമ്പത്തികാസൂത്രണം - സി. നാരായണൻ}},
  year = {1954},
  howpublished = {Granthappura},
  url = {https://gpura.org/items/1954-sampathikasuthranam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.