ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ
Oru Prasadhakante Anubhavangal - R. Madhava Pai
- Pages
- 184
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഗ്രന്ഥകാരൻ്റെയും വായനക്കാരൻ്റെയും ഇടയ്ക്ക് നിന്ന് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മദ്ധ്യവർത്തിയാണ് പ്രസാധകൻ. എന്നാൽ പുസ്തകപ്രസാധനത്തിൽ ഉണ്ടായേക്കാവുന്ന സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് ആ പ്രക്രിയ പൂർണ്ണതയിൽ എത്തിക്കുന്ന ഒരു വിഭാഗത്തെ പലരും കാണാതെ പോകുന്നുണ്ട്. ഒരു പ്രസാധകൻ എന്ന നിലയിൽ നേരിട്ട പ്രതിസന്ധികളും അതിനെ നേരിടാൻ നടത്തിയ പരിശ്രമങ്ങളും ലേഖകൻ ഇവിടെ വിവരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകർ നേരിടേണ്ടിവരുന്ന സാമൂഹിക വിചാരണയെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
Release notes
ആർ. മാധവപ്പൈ രചിച്ച ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗ്രന്ഥകാരൻ്റെയും വായനക്കാരൻ്റെയും ഇടയ്ക്ക് നിന്ന് അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മദ്ധ്യവർത്തിയാണ് പ്രസാധകൻ. എന്നാൽ പുസ്തകപ്രസാധനത്തിൽ ഉണ്ടായേക്കാവുന്ന സകല വെല്ലുവിളികളും നേരിട്ടുകൊണ്ട് ആ പ്രക്രിയ പൂർണ്ണതയിൽ എത്തിക്കുന്ന ഒരു വിഭാഗത്തെ പലരും കാണാതെ പോകുന്നുണ്ട്. ഒരു പ്രസാധകൻ എന്ന നിലയിൽ നേരിട്ട പ്രതിസന്ധികളും അതിനെ നേരിടാൻ നടത്തിയ പരിശ്രമങ്ങളും ലേഖകൻ ഇവിടെ വിവരിക്കുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകർ നേരിടേണ്ടിവരുന്ന സാമൂഹിക വിചാരണയെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ആർ. മാധവപ്പൈ R. Madhava Pai Author
Subjects
Cite this document
ആർ. മാധവപ്പൈ. ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ. Granthappura. Accessed November 22, 2026. https://gpura.org/items/oru-prasadhakante-anubhavangal/.
ആർ. മാധവപ്പൈ. ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ. Granthappura, gpura.org/items/oru-prasadhakante-anubhavangal/. Accessed 22 Nov. 2026.
ആർ. മാധവപ്പൈ. (n.d.). ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ. Granthappura. https://gpura.org/items/oru-prasadhakante-anubhavangal/
ആർ. മാധവപ്പൈ (n.d.) ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ. Granthappura. Available at: https://gpura.org/items/oru-prasadhakante-anubhavangal/ (Accessed: 22 November 2026).
BibTeX
@misc{gpura19814,
author = {{ആർ. മാധവപ്പൈ}},
title = {{ഒരു പ്രസാധകൻ്റെ അനുഭവങ്ങൾ - ആർ. മാധവപ്പൈ}},
howpublished = {Granthappura},
url = {https://gpura.org/items/oru-prasadhakante-anubhavangal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)