Cover of വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ

വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ

Vidyamadhaviyam - P. M. Gangadharan Nair

Year
1953
Pages
148
Language
Malayalam
Views
43
Downloads
3

Release notes

1953 ൽ പി. എം. ഗംഗാധരൻ നായർ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച വിദ്യാമാധവീയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. ജ്യോതിശാസ്ത്രത്തിൽ മുഖ്യമായ ഒരു വിഭാഗമായ മുഹൂർത്തശാസ്ത്രമാണ് ഉള്ളടക്കം. വിദ്യാമാധവാചാര്യനാൽ രചിക്കപ്പെട്ട മൂലകൃതിയുടെ സരളമായ ഭാഷാ വ്യഖ്യാന സഹിതമുള്ള ഗ്രന്ഥമാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

P. M. Gangadharan Nair. വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-vidyamadhaviyam/.

P. M. Gangadharan Nair. വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ. 1953, Granthappura, gpura.org/items/1953-vidyamadhaviyam/. Accessed 22 Nov. 2026.

P. M. Gangadharan Nair. (1953). വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ. Granthappura. https://gpura.org/items/1953-vidyamadhaviyam/

P. M. Gangadharan Nair (1953) വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ. Granthappura. Available at: https://gpura.org/items/1953-vidyamadhaviyam/ (Accessed: 22 November 2026).

BibTeX

@misc{gpura14670,
  author = {{P. M. Gangadharan Nair}},
  title = {{വിദ്യാമാധവീയം - പി. എം. ഗംഗാധരൻ നായർ}},
  year = {1953},
  howpublished = {Granthappura},
  url = {https://gpura.org/items/1953-vidyamadhaviyam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.