തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും
Thathwamasi Vyakhyanam Thathwamasi Mahavakya Kattila
- Year
- 1929
- Pages
- 50
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
തത്ത്വമസി വ്യാഖ്യാനം, തത്ത്വമസി മഹാവാക്യ കട്ടിള എന്നീ പുരാതന ഗ്രന്ഥങ്ങളെ അതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെ സാമ്യത കൊണ്ട് ഒരുമിച്ച് ചേർത്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീമൂലം മലയാളം സീരീസിൻ്റെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ. സാംബശിവ ശാസ്ത്രി ആണ് ഈ പുസ്തകത്തിൻ്റെ എഡിറ്റർ. തത്ത്വമസി വ്യാഖ്യാനത്തിൻ്റെ ഭാഷമലയാളം ആണ്. എന്നാൽ തത്ത്വമസി മഹാവാക്യ കട്ടിളയുടെ ഭാഷ തമിഴ് പ്രധാനമാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. സാംബശിവ ശാസ്ത്രി K. Sambasiva Sastri Editor
Subjects
Cite this document
തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും. 1929. Granthappura. Accessed November 22, 2026. https://gpura.org/items/1929-thathwamasi-vyakhyanam-mahavakya-kattila/.
തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും. 1929, Granthappura, gpura.org/items/1929-thathwamasi-vyakhyanam-mahavakya-kattila/. Accessed 22 Nov. 2026.
തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും. (1929). Granthappura. https://gpura.org/items/1929-thathwamasi-vyakhyanam-mahavakya-kattila/
തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും (1929). Granthappura. Available at: https://gpura.org/items/1929-thathwamasi-vyakhyanam-mahavakya-kattila/ (Accessed: 22 November 2026).
BibTeX
@misc{gpura13399,
title = {{തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യ കട്ടിളയും}},
year = {1929},
howpublished = {Granthappura},
url = {https://gpura.org/items/1929-thathwamasi-vyakhyanam-mahavakya-kattila/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)