ചരിത്രകേരളം
Charithrakeralam
- Year
- 1953
- Pages
- 126
- Language
- Malayalam
- Views
- 23
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
പി.ഏ. സെയ്തുമുഹമ്മദ് രചിച്ചതും മദ്രാസ് ഗവൺമെൻ്റിൻ്റെ സമ്മാനാർഹമായതുമായ ചരിത്രഗ്രന്ഥമാണ് ‘ചരിത്രകേരളം’. ക്രിസ്തുവിനു മുമ്പുതന്നെ കൊടുങ്ങല്ലൂർ, കൊല്ലം തുറമുഖങ്ങൾ വഴി വിദേശരാജ്യങ്ങളുമായി കേരളത്തിനുണ്ടായിരുന്ന വാണിജ്യബന്ധങ്ങൾ, കേരളത്തിൻ്റെ സംസ്കാരത്തിലും ആചാരങ്ങളിലും ബുദ്ധമതം ചെലുത്തിയ സ്വാധീനം, ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും മുമ്പേ കേരളത്തിലെത്തിയ ജൂതന്മാരുടെ ചരിത്രം എന്നിവയാണ് ഈ കൃതിയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
People
-
പി.എ. സെയ്തു മുഹമ്മദ് P. A. Sayed Mohamed Author
Subjects
Cite this document
പി.എ. സെയ്തു മുഹമ്മദ്. ചരിത്രകേരളം. 1953. Granthappura. Accessed November 22, 2026. https://gpura.org/items/1953-charithrakeralam/.
പി.എ. സെയ്തു മുഹമ്മദ്. ചരിത്രകേരളം. 1953, Granthappura, gpura.org/items/1953-charithrakeralam/. Accessed 22 Nov. 2026.
പി.എ. സെയ്തു മുഹമ്മദ്. (1953). ചരിത്രകേരളം. Granthappura. https://gpura.org/items/1953-charithrakeralam/
പി.എ. സെയ്തു മുഹമ്മദ് (1953) ചരിത്രകേരളം. Granthappura. Available at: https://gpura.org/items/1953-charithrakeralam/ (Accessed: 22 November 2026).
BibTeX
@misc{gpura21885,
author = {{പി.എ. സെയ്തു മുഹമ്മദ്}},
title = {{ചരിത്രകേരളം}},
year = {1953},
howpublished = {Granthappura},
url = {https://gpura.org/items/1953-charithrakeralam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)