Cover of മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ

മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ

Malabār Sabhayile Paḷḷiyōgaṅṅaḷ - Pi.ṭi. Cākkō

Year
1995
Pages
26
Language
Malayalam
Views
41
Downloads
3

Release notes

1994ൽ സീറോമലബാർ സിനഡ് സഭയിലെ വിവിധസംഘടനങ്ങളുടെയും സഭാ ജനങ്ങളുടെയും  നിർദ്ദേശങ്ങൾക്കായി സമർപ്പിച്ച് പ്രസിദ്ധീകരിച്ച സീറോമലബാർ സഭയുടെ പള്ളിയോഗം (ഇടവക സമ്മേളനം) നടപടിക്രമങ്ങളും നിയമങ്ങളും എന്ന കരടുരേഖയിലെ നിയമാവലിയെ പറ്റിയുള്ള ഒരു പഠനലഘുലേഖയുടെ സ്കാൻ ആയ മലബാർ സഭയിലെ പള്ളി യോഗങ്ങൾ  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1995ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരാധനാ ക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾക്കു വേണ്ടി സീറോമലബാർ സഭയുടെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനും ബഹുഭാഷാ പണ്ഡിതനും ആയ പ്രൊ. പി ടി.ചാക്കോ ആണ് ഈ ലഘുലേഖ തയ്യാറാക്കിയത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പി.റ്റി. ചാക്കോ. മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ. 1995. Granthappura. Accessed November 22, 2026. https://gpura.org/items/1995-malabar-sabayile-palliyogangal-p-t-chacko/.

പി.റ്റി. ചാക്കോ. മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ. 1995, Granthappura, gpura.org/items/1995-malabar-sabayile-palliyogangal-p-t-chacko/. Accessed 22 Nov. 2026.

പി.റ്റി. ചാക്കോ. (1995). മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ. Granthappura. https://gpura.org/items/1995-malabar-sabayile-palliyogangal-p-t-chacko/

പി.റ്റി. ചാക്കോ (1995) മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ. Granthappura. Available at: https://gpura.org/items/1995-malabar-sabayile-palliyogangal-p-t-chacko/ (Accessed: 22 November 2026).

BibTeX

@misc{gpura13529,
  author = {{പി.റ്റി. ചാക്കോ}},
  title = {{മലബാർ സഭയിലെ പള്ളിയോഗങ്ങൾ - പി.ടി. ചാക്കോ}},
  year = {1995},
  howpublished = {Granthappura},
  url = {https://gpura.org/items/1995-malabar-sabayile-palliyogangal-p-t-chacko/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.