നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി
Nammude Kalangalile Adimatham - Leo Tolstoy
- Year
- 1952
- Pages
- 104
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1952 ൽ പ്രസിദ്ധീകരിച്ച ലിയോ ടോൾസ്റ്റോയി രചിച്ച് ടി. ആർ. നാരായണൻ നമ്പ്യാർ പരിഭാഷപ്പെടുത്തിയ നമ്മുടെ കാലങ്ങളിലെ അടിമത്തം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലിയോ ടോൾസ്റ്റോയി രചിച്ച അസംഖ്യം കൃതികളിൽ ഒന്നായ The Slavery of our Times എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര പരിഭാഷയാണ് ഈ പുസ്തകം.ലോകത്തിൽ പല വിധത്തിൽ പ്രത്യക്ഷപ്പെട്ട അടിമത്തത്തിൻ്റെ സ്വഭാവങ്ങൾ, കാരണങ്ങൾ, വിവിധ രൂപങ്ങളിലുള്ള ഗവണ്മെൻ്റുകൾ, അവയുടെ അടിസ്ഥാന തത്വങ്ങൾ, ഉദ്ദേശങ്ങൾ എന്നീ കാര്യങ്ങൾ ലളിതമായ ഭാഷയിൽ ശക്തിയുക്തമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
ലിയോ ടോൾസ്റ്റോയ് Leo Tolstoy Author
Cite this document
ലിയോ ടോൾസ്റ്റോയ്. നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-nammude-kalangalile-adimatham-leo-tolstoy/.
ലിയോ ടോൾസ്റ്റോയ്. നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി. 1952, Granthappura, gpura.org/items/1952-nammude-kalangalile-adimatham-leo-tolstoy/. Accessed 22 Nov. 2026.
ലിയോ ടോൾസ്റ്റോയ്. (1952). നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി. Granthappura. https://gpura.org/items/1952-nammude-kalangalile-adimatham-leo-tolstoy/
ലിയോ ടോൾസ്റ്റോയ് (1952) നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി. Granthappura. Available at: https://gpura.org/items/1952-nammude-kalangalile-adimatham-leo-tolstoy/ (Accessed: 22 November 2026).
BibTeX
@misc{gpura14475,
author = {{ലിയോ ടോൾസ്റ്റോയ്}},
title = {{നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-nammude-kalangalile-adimatham-leo-tolstoy/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)