ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ
Telephone Prathishtapanam - Karl Heinz Kleinau
- Year
- 1973
- Pages
- 244
- Language
- Malayalam
- Views
- 52
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1973 ൽ പ്രസിദ്ധീകരിച്ച കാൾ - ഹൈൻസ് ക്ലൈനോ രചിച്ച, കെ. സോമസുന്ദരൻ തർജ്ജമ ചെയ്ത ടെലിഫോൺ പ്രതിഷ്ഠാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സർവ്വകലാശാല, ഡിപ്ലോമ നിലവാരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമാണിത്. പ്രാഥമികമായി ടെലിഫോൺ ജോലിക്കാർ, ലൈൻമാൻമാർ, ഫിറ്റർമാർ എന്നിവരെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. ടെലിഫോൺ ലൈനിൻ്റെയും കേബിളിൻ്റെയും നിർമ്മാണം തുടങ്ങി ഉപഭോക്തൃ കേന്ദ്രത്തിൻ്റെ പ്രതിഷ്ഠാപനം വരെ വാർത്താവിനിമയത്തിനാവശ്യമായ നിർമ്മാണപ്രവർത്തനങ്ങളൂടെ സംക്ഷിപ്ത വിവരണം ഈ പുസ്തകത്തിൽ കാണാം. വാർത്താവിനിമയ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗിക്കാവുന്ന പുസ്തകം കൂടിയാണിത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
People
-
Karl Heinz Kleinau Author
-
K. Somasundaran Author
Cite this document
Karl Heinz Kleinau and K. Somasundaran. ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-telephone-prathishtapanam-karl-heinz-kleinau/.
Karl Heinz Kleinau and K. Somasundaran. ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ. 1973, Granthappura, gpura.org/items/1973-telephone-prathishtapanam-karl-heinz-kleinau/. Accessed 22 Nov. 2026.
Karl Heinz Kleinau & K. Somasundaran. (1973). ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ. Granthappura. https://gpura.org/items/1973-telephone-prathishtapanam-karl-heinz-kleinau/
Karl Heinz Kleinau and K. Somasundaran (1973) ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ. Granthappura. Available at: https://gpura.org/items/1973-telephone-prathishtapanam-karl-heinz-kleinau/ (Accessed: 22 November 2026).
BibTeX
@misc{gpura14739,
author = {{Karl Heinz Kleinau} and {K. Somasundaran}},
title = {{ടെലിഫോൺ പ്രതിഷ്ഠാപനം - കാൾ - ഹൈൻസ് ക്ലൈനോ}},
year = {1973},
howpublished = {Granthappura},
url = {https://gpura.org/items/1973-telephone-prathishtapanam-karl-heinz-kleinau/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)