സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം
Sahithyadeepika - P. T. Kuriyakku Shashtipoorthi smarakam
- Year
- 1951
- Pages
- 238
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1951 ൽ പാവറട്ടി സംസ്കൃത കോളേജ് ശിഷ്യസഭാ പ്രവർത്തകസമിതി പ്രസിദ്ധീകരിച്ച സാഹിത്യദീപിക -പി ടി കുരിയാക്കു - ഷഷ്ടിപൂർത്തി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിൻ്റെ സ്ഥാപകനും പ്രിൻസിപ്പാളുമായിരുന്ന പി. ടി. കുരിയാക്കു ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് സംസ്കൃത വിദ്യാഭ്യാസം നടത്തുകയും സംസ്കൃതത്തിൻ്റെ പ്രചാരണത്തിനായി വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജീവചരിത്ര സംക്ഷേപം, ആശംസകൾ, സംസ്കൃതവിദ്യഭ്യാസത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന ലേഖനങ്ങൾ മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-sahithyadeepika/.
സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം. 1951, Granthappura, gpura.org/items/1951-sahithyadeepika/. Accessed 22 Nov. 2026.
സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം. (1951). Granthappura. https://gpura.org/items/1951-sahithyadeepika/
സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം (1951). Granthappura. Available at: https://gpura.org/items/1951-sahithyadeepika/ (Accessed: 22 November 2026).
BibTeX
@misc{gpura14276,
title = {{സാഹിത്യദീപിക - പി. ടി. കുരിയാക്കു ഷഷ്ടിപൂർത്തി സ്മാരകം}},
year = {1951},
howpublished = {Granthappura},
url = {https://gpura.org/items/1951-sahithyadeepika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)