വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ
Visudhagrandham - Pazhaya Niyamam - Pravachakanmar
- Year
- 1950
- Pages
- 134
- Language
- Malayalam
- Views
- 44
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
കേരളത്തിലെ ക.നി.മൂ.സ വിവർത്തക സംഘം പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖ്യാനസഹിതം 1950ൽ പ്രസിദ്ധീകരിച്ച വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രവാചകന്മാരായ ഓബദ് യാ (Abdias) , യൗനാൻ (Jonas), നാഹോം (Nahum), ഹവ് കോക്ക് (Habakuk), മാലാകി (Malachy) എന്നിവരുടെ ഗ്രന്ഥങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. തർജ്ജമ ചെയ്ത് വ്യാഖ്യാന സഹിതം ഈ പ്രവാചക ഗ്രന്ഥങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Cite this document
വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ. 1950. Granthappura. Accessed November 22, 2026. https://gpura.org/items/1950-vishudhagrandham-pazhaya-niyamam-pravachakanmar/.
വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ. 1950, Granthappura, gpura.org/items/1950-vishudhagrandham-pazhaya-niyamam-pravachakanmar/. Accessed 22 Nov. 2026.
വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ. (1950). Granthappura. https://gpura.org/items/1950-vishudhagrandham-pazhaya-niyamam-pravachakanmar/
വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ (1950). Granthappura. Available at: https://gpura.org/items/1950-vishudhagrandham-pazhaya-niyamam-pravachakanmar/ (Accessed: 22 November 2026).
BibTeX
@misc{gpura15076,
title = {{വിശുദ്ധഗ്രന്ഥം - പഴയനിയമം - പ്രവാചകന്മാർ}},
year = {1950},
howpublished = {Granthappura},
url = {https://gpura.org/items/1950-vishudhagrandham-pazhaya-niyamam-pravachakanmar/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)