Cover of കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ

കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ

Kamālisṟṟ Turkki - Pi.eṃ. Anantan

Year
1949
Pages
158
Language
Malayalam
Views
69
Downloads
1

About this document

തുർക്കിയിലെ കമാൽ പാഷ നയിച്ച നവീകരണ പ്രസ്ഥാനത്തെയും അതിൻ്റെ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളെയും വിശദീകരിക്കുന്ന ഒരു കൃതിയാണിത്. ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ
വീഴ്ചയ്ക്കുശേഷം ആധുനിക തുർക്കിയെ രൂപപ്പെടുത്തിയ വിധം വിശദീകരിക്കുന്നതോടൊപ്പം തന്നെ മതാധിഷ്ഠിത ഭരണത്തിൽ നിന്ന് മതനിരപേക്ഷ രാഷ്ട്രത്തിലേക്കുള്ള തുർക്കിയുടെ മാറ്റം എന്ന പ്രധാന വിഷയമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.വിദ്യാഭ്യാസം, നിയമം, വസ്ത്രധാരണം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെ പുസ്തകം വിശകലനം ചെയ്യുന്നു.
പാശ്ചാത്യവൽക്കരണവും ദേശീയതയും ചേർന്ന “കമാലിസം” എന്ന ആശയം എങ്ങനെ പുതിയ തുർക്കി സമൂഹത്തെ നിർമ്മിച്ചു എന്നതും അവതരിപ്പിക്കുന്നു.ചരിത്രപരമായ വിവരണത്തോടൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിമർശനശൈലിയിലും ഈ കൃതി എഴുതപ്പെട്ടിട്ടുള്ളതിനാൽ, 20-ാം നൂറ്റാണ്ടിലെ തുർക്കി നവോത്ഥാനം മനസ്സിലാക്കാൻ ഇത് സഹായകരമാണ്

Release notes

1949 – ൽ പ്രസിദ്ധീകരിച്ച,  പി.എം. അനന്തൻ രചിച്ച കമാലിസ്റ്റ് തുർക്കി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തുർക്കിയിലെ കമാൽ പാഷ നയിച്ച നവീകരണ പ്രസ്ഥാനത്തെയും അതിൻ്റെ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളെയും വിശദീകരിക്കുന്ന ഒരു കൃതിയാണിത്. ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ വീഴ്ചയ്ക്കുശേഷം ആധുനിക തുർക്കിയെ രൂപപ്പെടുത്തിയ വിധം വിശദീകരിക്കുന്നതോടൊപ്പം തന്നെ മതാധിഷ്ഠിത ഭരണത്തിൽ നിന്ന് മതനിരപേക്ഷ രാഷ്ട്രത്തിലേക്കുള്ള തുർക്കിയുടെ മാറ്റം എന്ന പ്രധാന വിഷയമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.വിദ്യാഭ്യാസം, നിയമം, വസ്ത്രധാരണം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളെ പുസ്തകം വിശകലനം ചെയ്യുന്നു. പാശ്ചാത്യവൽക്കരണവും ദേശീയതയും ചേർന്ന “കമാലിസം” എന്ന ആശയം എങ്ങനെ പുതിയ തുർക്കി സമൂഹത്തെ നിർമ്മിച്ചു എന്നതും അവതരിപ്പിക്കുന്നു.ചരിത്രപരമായ വിവരണത്തോടൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിമർശനശൈലിയിലും ഈ കൃതി എഴുതപ്പെട്ടിട്ടുള്ളതിനാൽ, 20-ാം നൂറ്റാണ്ടിലെ തുർക്കി നവോത്ഥാനം മനസ്സിലാക്കാൻ ഇത് സഹായകരമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

പി.എം. അനന്തൻ. കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ. 1949. Granthappura. Accessed November 22, 2026. https://gpura.org/items/1949-kamalist-turkey/.

പി.എം. അനന്തൻ. കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ. 1949, Granthappura, gpura.org/items/1949-kamalist-turkey/. Accessed 22 Nov. 2026.

പി.എം. അനന്തൻ. (1949). കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ. Granthappura. https://gpura.org/items/1949-kamalist-turkey/

പി.എം. അനന്തൻ (1949) കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ. Granthappura. Available at: https://gpura.org/items/1949-kamalist-turkey/ (Accessed: 22 November 2026).

BibTeX

@misc{gpura19375,
  author = {{പി.എം. അനന്തൻ}},
  title = {{കമാലിസ്റ്റ് തുർക്കി - പി.എം. അനന്തൻ}},
  year = {1949},
  howpublished = {Granthappura},
  url = {https://gpura.org/items/1949-kamalist-turkey/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.