സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ
Samudayashasthram - P. Seshadri Iyer
- Year
- 1941
- Pages
- 190
- Language
- Malayalam
- Views
- 37
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
സമുദായശാസ്ത്രം അഥവാ സാമൂഹ്യ ശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. സമുദായ ശാസ്ത്രത്തിൻ്റെ വ്യാപ്തി വളരെ വിശാലമാണ്. ഒന്നിലധികം വ്യക്തികളുടെ സമ്മേളനങ്ങൾ ഏതും സമുദായം എന്ന് പറയാം. വ്യക്തികൾ തമ്മിലുള്ള ഏതു ബന്ധവും ഇതിൻ്റെ പരിധിയിൽ പെടും. വ്യക്തി ബന്ധങ്ങൾ കുടുംബപരമോ സൗഹാർദ്ദപരമോ സാമ്പത്തികമോ മതപരമോ രാഷ്ട്രീയപരമോ ആയാലും എല്ലാം സമുദായ ശാസ്ത്രത്തിലെ വിശകലനങ്ങൾക്ക് വിധേയമാകും. ഈ ഗ്രന്ഥത്തിൽ രണ്ട് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗത്തിൽ സമുദായ തത്വങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നു. രണ്ടാം ഭാഗത്തിൽ പ്രാചീനകാലം മുതൽ സമുദായ ശാസ്ത്രത്തിൽ ചർച്ച നടത്തിയിട്ടുള്ള പ്രധാന ചിന്തകന്മാരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. മനുഷ്യസമൂഹത്തിന് സംസ്കാരപരമായ പുരോഗമനം ഏതെല്ലാം മാർഗങ്ങളിൽ നിന്നാണ് സാധിച്ചിട്ടുള്ളതെന്നും ഏത് ലക്ഷ്യത്തെ അഭിമുഖീകരിച്ചാണ് പ്രയാണം ചെയ്യേണ്ടതെന്നും ഉള്ള വസ്തുതകൾ ഗ്രഹിക്കുന്നതിന് ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.
Release notes
1941 – ൽ പ്രസിദ്ധീകരിച്ച, പി. ശേഷാദ്രി അയ്യർ രചിച്ച സമുദായശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സമുദായശാസ്ത്രം അഥവാ സാമൂഹ്യ ശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. സമുദായ ശാസ്ത്രത്തിൻ്റെ വ്യാപ്തി വളരെ വിശാലമാണ്. ഒന്നിലധികം വ്യക്തികളുടെ സമ്മേളനങ്ങൾ ഏതും സമുദായം എന്ന് പറയാം. വ്യക്തികൾ തമ്മിലുള്ള ഏതു ബന്ധവും ഇതിൻ്റെ പരിധിയിൽ പെടും. വ്യക്തി ബന്ധങ്ങൾ കുടുംബപരമോ സൗഹാർദ്ദപരമോ സാമ്പത്തികമോ മതപരമോ രാഷ്ട്രീയപരമോ ആയാലും എല്ലാം സമുദായ ശാസ്ത്രത്തിലെ വിശകലനങ്ങൾക്ക് വിധേയമാകും. ഈ ഗ്രന്ഥത്തിൽ രണ്ട് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗത്തിൽ സമുദായ തത്വങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നു. രണ്ടാം ഭാഗത്തിൽ പ്രാചീനകാലം മുതൽ സമുദായ ശാസ്ത്രത്തിൽ ചർച്ച നടത്തിയിട്ടുള്ള പ്രധാന ചിന്തകന്മാരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. മനുഷ്യസമൂഹത്തിന് സംസ്കാരപരമായ പുരോഗമനം ഏതെല്ലാം മാർഗങ്ങളിൽ നിന്നാണ് സാധിച്ചിട്ടുള്ളതെന്നും ഏത് ലക്ഷ്യത്തെ അഭിമുഖീകരിച്ചാണ് പ്രയാണം ചെയ്യേണ്ടതെന്നും ഉള്ള വസ്തുതകൾ ഗ്രഹിക്കുന്നതിന് ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി. ശേഷാദ്രി അയ്യർ P. Seshadri Iyer Author
Subjects
Cite this document
പി. ശേഷാദ്രി അയ്യർ. സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ. 1941. Granthappura. Accessed November 22, 2026. https://gpura.org/items/1941-samudayashasthram/.
പി. ശേഷാദ്രി അയ്യർ. സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ. 1941, Granthappura, gpura.org/items/1941-samudayashasthram/. Accessed 22 Nov. 2026.
പി. ശേഷാദ്രി അയ്യർ. (1941). സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ. Granthappura. https://gpura.org/items/1941-samudayashasthram/
പി. ശേഷാദ്രി അയ്യർ (1941) സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ. Granthappura. Available at: https://gpura.org/items/1941-samudayashasthram/ (Accessed: 22 November 2026).
BibTeX
@misc{gpura19006,
author = {{പി. ശേഷാദ്രി അയ്യർ}},
title = {{സമുദായശാസ്ത്രം - പി. ശേഷാദ്രി അയ്യർ}},
year = {1941},
howpublished = {Granthappura},
url = {https://gpura.org/items/1941-samudayashasthram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)