Cover of ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി

ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി

Shasthram, Swathanthryam, Samadhanam - Aldous Huxley

Year
1965
Pages
118
Language
Malayalam
Views
34
Downloads
0

About this document

പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.

Release notes

1965 – ൽ പ്രസിദ്ധീകരിച്ച, ആൾഡസ് ഹക്സ്‌ലി രചിച്ച ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ആൾഡസ് ഹക്സ്‌ലി. ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി. 1965. Granthappura. Accessed November 22, 2026. https://gpura.org/items/1965-shasthram-swathanthryam-samadhanam/.

ആൾഡസ് ഹക്സ്‌ലി. ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി. 1965, Granthappura, gpura.org/items/1965-shasthram-swathanthryam-samadhanam/. Accessed 22 Nov. 2026.

ആൾഡസ് ഹക്സ്‌ലി. (1965). ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി. Granthappura. https://gpura.org/items/1965-shasthram-swathanthryam-samadhanam/

ആൾഡസ് ഹക്സ്‌ലി (1965) ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി. Granthappura. Available at: https://gpura.org/items/1965-shasthram-swathanthryam-samadhanam/ (Accessed: 22 November 2026).

BibTeX

@misc{gpura19154,
  author = {{ആൾഡസ് ഹക്സ്‌ലി}},
  title = {{ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി}},
  year = {1965},
  howpublished = {Granthappura},
  url = {https://gpura.org/items/1965-shasthram-swathanthryam-samadhanam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.