സാമൂഹ്യദർശനം
Samoohya Darsanam
- Year
- 1967
- Pages
- 112
- Language
- Malayalam
- Views
- 25
- Downloads
- 6
The reader could not be loaded. Please use the download links above.
About this document
സാമൂഹ്യവിജ്ഞാനവും ചരിത്രവും വിദ്യാർത്ഥികളിലേക്കും പൊതുവിജ്ഞാനകാംക്ഷികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഒന്നാണ് ഈ ഗ്രന്ഥം. സിന്ധുനദീതട സംസ്കാരം, ഗ്രീക്കു സംസ്കാരം, ബുദ്ധമതം, അശോക ചക്രവർത്തിയുടെ ഭരണം, ഗുപ്തകാലഘട്ടം, മുഹമ്മദ് നബിയുടെ ചരിത്രം, തുഗ്ലക്ക് ഭരണം, ഷെർഷയുടെയും അക്ബറിൻ്റെയും ഭരണരീതികൾ, അമേരിക്കൻ-ഫ്രഞ്ച് വിപ്ലവങ്ങൾ, 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഏബ്രഹാം ലിങ്കൻ്റെ ജീവിതം തുടങ്ങി ലോക ചരിത്രത്തിലെയും ഇന്ത്യൻ ചരിത്രത്തിലെയും പ്രധാനപ്പെട്ട പല നിർണായക സംഭവങ്ങളെയും ഭരണപരിഷ്കാരങ്ങളെയും ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
People
-
മിസ്സിസ് കെ.കെ. വർഗീസ് Mrs. K.K. Varghese Author
Subjects
Cite this document
മിസ്സിസ് കെ.കെ. വർഗീസ്. സാമൂഹ്യദർശനം. 1967. Granthappura. Accessed November 22, 2026. https://gpura.org/items/1967-samoohya-darsanam/.
മിസ്സിസ് കെ.കെ. വർഗീസ്. സാമൂഹ്യദർശനം. 1967, Granthappura, gpura.org/items/1967-samoohya-darsanam/. Accessed 22 Nov. 2026.
മിസ്സിസ് കെ.കെ. വർഗീസ്. (1967). സാമൂഹ്യദർശനം. Granthappura. https://gpura.org/items/1967-samoohya-darsanam/
മിസ്സിസ് കെ.കെ. വർഗീസ് (1967) സാമൂഹ്യദർശനം. Granthappura. Available at: https://gpura.org/items/1967-samoohya-darsanam/ (Accessed: 22 November 2026).
BibTeX
@misc{gpura21818,
author = {{മിസ്സിസ് കെ.കെ. വർഗീസ്}},
title = {{സാമൂഹ്യദർശനം}},
year = {1967},
howpublished = {Granthappura},
url = {https://gpura.org/items/1967-samoohya-darsanam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)