ഉപന്യാസപ്രകാശിക - സി.കെ. മറ്റം
Upanyasaprakasika - C.K. Mattom
- Year
- 1952
- Pages
- 132
- Language
- Malayalam
- Views
- 40
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
ഈ ഗ്രന്ഥത്തിൽ 'സാഹിത്യം', 'ജീവിതപ്രശ്നദൂതി' ഇത്യാതി പത്ത് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ഫാദർ. സി.കെ. മറ്റത്തിൻ്റെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തെയും, നിരീക്ഷണപാടവത്തെയും പ്രകാശിപ്പിക്കുന്ന ഒരു ഗദ്യകൃതിയാണെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു. സാഹിത്യം, കവിത, ജീവിത തത്വങ്ങൾ, മതം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ മറ്റ് പ്രധാന കൃതികളാണ് 'വിമർശന വിഹാരം', 'നിരൂപണ സാഹിത്യം' എന്നിവ.
Release notes
1952-ൽ പ്രസിദ്ധീകരിച്ച, സി.കെ. മറ്റം എഴുതിയ ഉപന്യാസപ്രകാശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ ഗ്രന്ഥത്തിൽ 'സാഹിത്യം', 'ജീവിതപ്രശ്നദൂതി' ഇത്യാതി പത്ത് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ഫാദർ. സി.കെ. മറ്റത്തിൻ്റെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തെയും, നിരീക്ഷണപാടവത്തെയും പ്രകാശിപ്പിക്കുന്ന ഒരു ഗദ്യകൃതിയാണെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു. സാഹിത്യം, കവിത, ജീവിത തത്വങ്ങൾ, മതം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ മറ്റ് പ്രധാന കൃതികളാണ് 'വിമർശന വിഹാരം', 'നിരൂപണ സാഹിത്യം' എന്നിവ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
സി.കെ. മറ്റം C.K. Mattom Author
Cite this document
സി.കെ. മറ്റം. ഉപന്യാസപ്രകാശിക - സി.കെ. മറ്റം. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-upanyasa-prakashika/.
സി.കെ. മറ്റം. ഉപന്യാസപ്രകാശിക - സി.കെ. മറ്റം. 1952, Granthappura, gpura.org/items/1952-upanyasa-prakashika/. Accessed 22 Nov. 2026.
സി.കെ. മറ്റം. (1952). ഉപന്യാസപ്രകാശിക - സി.കെ. മറ്റം. Granthappura. https://gpura.org/items/1952-upanyasa-prakashika/
സി.കെ. മറ്റം (1952) ഉപന്യാസപ്രകാശിക - സി.കെ. മറ്റം. Granthappura. Available at: https://gpura.org/items/1952-upanyasa-prakashika/ (Accessed: 22 November 2026).
BibTeX
@misc{gpura18901,
author = {{സി.കെ. മറ്റം}},
title = {{ഉപന്യാസപ്രകാശിക - സി.കെ. മറ്റം}},
year = {1952},
howpublished = {Granthappura},
url = {https://gpura.org/items/1952-upanyasa-prakashika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)