തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ
Thembavani - Meprath M Joseph
- Year
- 1947
- Pages
- 314
- Language
- Malayalam
- Views
- 24
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1947ൽ പ്രസിദ്ദീകരിച്ച കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ തമിഴിൽ എഴുതി, മേപ്രത്ത് എം ജോസഫ് പരിഭാഷപ്പെടുത്തിയ തേമ്പാവണി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വീരമാമുനിവർ എന്ന തമിഴ് നാമത്തിർ അറിയപ്പെടുന്ന ജെസ്യൂട്ട് പാതിരിയും ദക്ഷിണേന്ത്യയിലെ മിഷനറിയും സാഹിത്യകാരനുമായിരുന്ന കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി എഴുതിയ കാവ്യാത്മക തമിഴ് കൃതിയാണ് തേമ്പാവണി . ക്‌ളാസ്സിക് രീതിയില്‍ രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ക്രിസ്‌തുദേവന്റെ വളര്‍ത്തച്ഛനായ ജോസഫിന്റെ ചരിത്രം, ക്രിസ്‌തുദേവന്റെ കുരിശുമരണം, പ്രാചീനകാലത്തെ ആചാരവിശേഷങ്ങള്‍ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്.. ഒരു തമിഴ് - ലാറ്റിൻ നിഘണ്ടുവിൻ്റെ കർത്താവ്, തിരുവള്ളുവരുടെ തിരുക്കുറളിൻ്റെ ലാറ്റിൻ ഭാഷയിലേക്കുള്ള വിവർത്തകൻ എന്നീ നിലകളിലും വീരമാമുനിവർ പ്രശസ്തനാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി Author
-
വീരമാമുനിവർ Author
-
മേപ്രത്ത് എം. ജോസഫ് Meprath M. Joseph Author
Cite this document
കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി, വീരമാമുനിവർ, and മേപ്രത്ത് എം. ജോസഫ്. തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/1947-thembavani-veeramamunivar-m-joseph/.
കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി, et al. തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ. 1947, Granthappura, gpura.org/items/1947-thembavani-veeramamunivar-m-joseph/. Accessed 22 Nov. 2026.
കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി, വീരമാമുനിവർ, & മേപ്രത്ത് എം. ജോസഫ്. (1947). തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ. Granthappura. https://gpura.org/items/1947-thembavani-veeramamunivar-m-joseph/
കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി, വീരമാമുനിവർ, and മേപ്രത്ത് എം. ജോസഫ് (1947) തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ. Granthappura. Available at: https://gpura.org/items/1947-thembavani-veeramamunivar-m-joseph/ (Accessed: 22 November 2026).
BibTeX
@misc{gpura14306,
author = {{കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി} and {വീരമാമുനിവർ} and {മേപ്രത്ത് എം. ജോസഫ്}},
title = {{തേമ്പാവണി - കോൺസ്റ്റന്റൈൻ ജോസഫ് ബെസ്ചി /വീരമാമുനിവർ}},
year = {1947},
howpublished = {Granthappura},
url = {https://gpura.org/items/1947-thembavani-veeramamunivar-m-joseph/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)